ബഹുജൻ സമാജ് പാർട്ടി
From Wikipedia, the free encyclopedia
ബഹുജൻ സമാജ് പാർട്ടി അല്ലെങ്കിൽ ബി.എസ്.പി. ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയകക്ഷിയാണ്.[1] കാൻഷിറാമും, മായാവതിയുമാണ് ബി.എസ്.പി.യുടെ രണ്ട് പ്രധാന നേതാക്കൾ.[2][3]
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ ബഹുജൻ സമാജ് പാർട്ടി, നേതാവ് ...
ബഹുജൻ സമാജ് പാർട്ടി | |
---|---|
നേതാവ് | മായാവതി |
സെക്രട്ടറി | സതീഷ് ചന്ദ്ര മിശ്ര, ഡോ. സുരേഷ് മാനെ, നസീം ഉദ്ദീൻ സിദ്ദിഖി, സ്വാമി പ്രസാദ് മൗര്യ |
ലോക്സഭാ നേതാവ് | രാജേഷ് വർമ |
രാജ്യസഭാ നേതാവ് | മായാവതി |
രൂപീകരിക്കപ്പെട്ടത് | 1984 |
മുഖ്യകാര്യാലയം | 12, ഗുരുദ്വാര രകബ്ഗഞ്ച് റോഡ്, ന്യൂ ഡെൽഹി - 110001 |
പ്രത്യയശാസ്ത്രം | അംബേദ്കറിസം |
ECI പദവി | ദേശീയ പാർട്ടി |
ലോക്സഭയിലെ സീറ്റുകൾ | 0 / 545 |
രാജ്യസഭയിലെ സീറ്റുകൾ | 15 / 100 |
തിരഞ്ഞെടുപ്പ് ചിഹ്നം | |
വെബ്സൈറ്റ് | |
http://www.bspindia.org | |
അടയ്ക്കുക
1984-ൽ കാൻഷിറാം ബഹുജൻ സമാജ് പാർട്ടി രൂപികരിച്ചു. ദലിതരുടെ രാഷ്ട്രീയ പർടികളിൽ മികചത്[അവലംബം ആവശ്യമാണ്]. ഹരിയാന മറ്റ് ചില സംസ്ഥാനതതും ബി.എസ്.പി ദലിത് വോട്ടർന്മാരുടെ സഹയതെതടെ ആരംഭിച്ച ഒരു ചെറിയ പാർട്ടിയാണ്. 1989ലും 1991ലും നടന്ന .തെരഞ്ഞെടുപ്പിൽ. ഉത്തർപ്രദേശിൽ വൻ മുന്നേറ്റം നടത്തുവാൻ ബി.എസ്.പിക്കു സാധിച്ചു. പല തവണ ബി.എസ്.പി ഉത്തർപ്രദേശിൽ അധികാരത്തിൽ വന്നു. 2007-ൽ ബിഎസ്.പി അധികാരത്തിൽ വന്നിരുന്നു.