ഭാരത് രാഷ്ട്ര സമിതി
From Wikipedia, the free encyclopedia
തെലങ്കാനയിൽ നിന്നുള്ള ഒരു അംഗീകൃത സംസ്ഥാന പാർട്ടിയാണ് ഭാരതം രാഷ്ട്രസമിതി.നര ചന്ദ്രബാബു നായിഡു വുമായുള്ള അഭിപ്രായ വ്യത്ത്യാസങ്ങളെത്തുടർന്ന് തെലുഗുദേശം പാർട്ടിയിൽ നിന്ന് രാജി വച്ച്ണ് കെ ചന്ദ്രശേഖര റാവു തെലങ്കാന രാഷ്ട്രസമിതി രൂപീകരിച്ചത്.
വസ്തുതകൾ Bharat Rashtra Samithiഭാരതം രാഷ്ട്രസമിതി, ചെയർപേഴ്സൺ ...
Bharat Rashtra Samithi ഭാരതം രാഷ്ട്രസമിതി | |
---|---|
ചെയർപേഴ്സൺ | കെ ചന്ദ്രശേഖര റാവു |
രൂപീകരിക്കപ്പെട്ടത് | April 27, 2001 |
മുഖ്യകാര്യാലയം | Banjara Hills, Hyderabad, തെലങ്കാന, ഇന്ത്യ |
പ്രത്യയശാസ്ത്രം | Telangana Regionalism Conservatism |
രാഷ്ട്രീയ പക്ഷം | Centre-Right |
സഖ്യം | UPA(2004–2006) |
ലോക്സഭയിലെ സീറ്റുകൾ | 11 / 545 |
രാജ്യസഭയിലെ സീറ്റുകൾ | 1 / 250 |
സീറ്റുകൾ | 87 / 119 |
വെബ്സൈറ്റ് | |
www.trspartyonline.org | |
അടയ്ക്കുക