കേരള കോൺഗ്രസ് (എം)
From Wikipedia, the free encyclopedia
കേരള രാഷ്ട്രീയത്തിലെ ഒരു സംസ്ഥാന പാർട്ടിയാണ് കേരള കോൺഗ്രസ് (എം.) 1979-ൽ കെ.എം. മാണി രൂപീകരിച്ച പാർട്ടിയാണ് കേരള കോൺഗ്രസ് (എം.) ഇപ്പോൾ പാർട്ടി രണ്ട് വിഭാഗങ്ങൾ ആണ് പി.ജെ. ജോസഫ് വിഭാഗം യു.ഡി.എഫിലും. ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണി യിലും ചേർന്നു പ്രവർത്തിക്കുന്നു. പാർട്ടിയുടെ സ്ഥാപക നേതാവായിരുന്ന കെ. എം.മാണി മുൻ ചെയർമാനും ആയിരുന്നു. 1964 ഒക്ടോബർ 9 ന് കോട്ടയം തിരുനക്കര മൈതാനിയിൽ വെച്ച് എൻ.എസ്.എസ്. നേതാവ് മന്നത്ത് പത്മനാഭൻ തിരികൊളുത്തിയാണ് കേരള കോൺഗ്രസ് പാർട്ടി ജനിച്ചത്.[2][3] 2020 ഒക്ടോബർ 14 ന് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിൽ ചേർന്നു.[4][5]
വസ്തുതകൾ കേരള കോൺഗ്രസ് (എം), നേതാവ് ...
കേരള കോൺഗ്രസ് (എം) | |
---|---|
നേതാവ് | ജോസ് കെ. മാണി |
ലോക്സഭാ നേതാവ് | തോമസ് ചാഴിക്കാടൻ |
രൂപീകരിക്കപ്പെട്ടത് | 1979 |
മുഖ്യകാര്യാലയം | സംസ്ഥാന കമ്മിറ്റി ഓഫിസ്, ഫയർ സ്റ്റേഷനു സമീപം, കോട്ടയം .[1] |
വിദ്യാർത്ഥി സംഘടന | കേരള സ്റ്റുഡൻസ് കോൺഗ്രസ് (എം) |
യുവജന സംഘടന | കേരള യൂത്ത് ഫ്രണ്ട് (എം) |
തൊഴിലാളി വിഭാഗം | കെ.റ്റി.യു.സി (എം) |
നിറം(ങ്ങൾ) | പകുതി വെള്ളയും പകുതി ചുവപ്പും. |
സഖ്യം | എൽ.ഡി എഫ്.(കേരളം) |
ലോക്സഭയിലെ സീറ്റുകൾ | 1 / 545 |
സീറ്റുകൾ | 5 / 140 |
തിരഞ്ഞെടുപ്പ് ചിഹ്നം | |
വെബ്സൈറ്റ് | |
www.keralacongressm.org | |
അടയ്ക്കുക