നോർത്തേൺ കാർഡിനൽ
From Wikipedia, the free encyclopedia
വടക്കേ അമേരിക്കൻ വൻകരയിൽ കാണപ്പെടുന്ന ഒരു പക്ഷിയാണ് നോർത്തേൺ കാർഡിനൽ. റോമൻ കത്തോലിക്കാ സഭയിലെ കർദ്ദിനാൾമാരുടെ ചുവന്ന മേൽക്കുപ്പായത്തിന്റെ നിറമുള്ളതിനാലാണ് ഈ പേരു ലഭിച്ചത്. "റെഡ് ബേർഡ്" "വിർജീനിയ നൈറ്റിംഗേൽ" എന്നിങ്ങനെയും അറിയപ്പെടുന്നു. അഴകാർന്ന ചുവപ്പു നിറത്തിലുള്ള ഈ കിളികൾ ഒരു കാലത്ത് അമേരിക്കയിൽ വ്യാപകമായി കൂട്ടിലടച്ച് വളർത്തപ്പെട്ടിരുന്നെങ്കിലും 1918ലെ പ്രത്യേക നിയമപ്രകാരം ഇതു നിരോധിച്ചു.
വസ്തുതകൾ നോർത്തേൺ കാർഡിനൽ Northern Cardinal, പരിപാലന സ്ഥിതി ...
നോർത്തേൺ കാർഡിനൽ Northern Cardinal | |
---|---|
ആൺകിളി, അമേരിക്കയിലെ ഒഹിയോയിൽ നിന്നും | |
പെൺകിളി, അധികം വർണ്ണാഭയില്ലാതെ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Cardinalis |
Species: | C. cardinalis |
Binomial name | |
Cardinalis cardinalis (Linnaeus, 1758) | |
അടയ്ക്കുക