രാഷ്ട്രീയ ലോക് ദൾ
ഇന്ത്യൻ രാഷ്ട്രീയ പാർട്ടി / From Wikipedia, the free encyclopedia
ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് രാഷ്ട്രീയ ലോക് ദൾ . ചൗധരി അജിത് സിംഗ് ആണ് ഈ പാർട്ടിയുടെ സ്ഥാപക നേതാവും ഇപ്പോഴത്തെ അദ്ധ്യക്ഷനും. ലോക് ദൾ നേതാവും അഞ്ചാമത്തെ പ്രധാനമന്ത്രിയുമായിരുന്ന ചൗധരി ചരൺസിംഗിന്റെ മകനാണ് അജിത് സിംഗ്.ഹാൻഡ് പമ്പ് ആണ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം.
വസ്തുതകൾ Rashtriya Lok Dalराष्ट्रीय लोक दल, നേതാവ് ...
Rashtriya Lok Dal राष्ट्रीय लोक दल | |
---|---|
നേതാവ് | അജിത് സിംഗ് |
ലോക്സഭാ നേതാവ് | അജിത് സിംഗ് |
സ്ഥാപകൻ | അജിത് സിംഗ് |
ECI പദവി | സംസ്ഥാന പാർട്ടി |
സഖ്യം | NDA (2009-2011) UPA (2011-) |
ലോക്സഭയിലെ സീറ്റുകൾ | 5 / 545 |
വെബ്സൈറ്റ് | |
http://www.rashtriyalokdal.com/ | |
അടയ്ക്കുക
രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക. |