തമിഴ് മാനില കോൺഗ്രസ്
From Wikipedia, the free encyclopedia
തമിഴ്നാട്ടിൽ 1996 മുതൽ 2002 വരെയുള്ള ചുരുങ്ങിയ കാലയളവിൽ പ്രാബല്യത്തിലിരുന്ന ഒരു പ്രാദേശിക രാഷ്ട്രീയപ്പാർട്ടിയാണ് തമിഴ് മാനില കോൺഗ്രസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തമിഴ്നാട് ഘടകത്തിൽ 1996 മാർച്ചിൽ ഉണ്ടായ പിളർപ്പിനെത്തുടർന്നാണ് ഈ പാർട്ടി രൂപവത്കൃതമായത്. തദവസരത്തിൽ നടന്ന പാർലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കാനായെങ്കിലും ഈ പാർട്ടി പിന്നീട് ദുർബലമായിത്തീർന്നു.
വസ്തുതകൾ Tamil Maanila Congress (M), ചുരുക്കപ്പേര് ...
Tamil Maanila Congress (M) | |
---|---|
ചുരുക്കപ്പേര് | TMC |
പ്രസിഡന്റ് | ജി.കെ. വാസവൻ |
സ്ഥാപകൻ | ജി.കെ. മൂപ്പനാർ |
രൂപീകരിക്കപ്പെട്ടത് | 29 March 1996 |
മുഖ്യകാര്യാലയം | 14, 5th Cross St, Ellaiamman Colony, Teynampet, Chennai, Tamil Nadu 600086, India. |
വിദ്യാർത്ഥി സംഘടന | Manavarani |
യുവജന സംഘടന | Ilaignar ani |
വനിത സംഘടന | Magalirani |
തൊഴിലാളി വിഭാഗം | Trade Union Congress Paeravai |
പ്രത്യയശാസ്ത്രം | Integral humanism Secularism Social welfare Green politics |
രാഷ്ട്രീയ പക്ഷം | Centre-left |
ECI പദവി | Registered State Political Party[1] |
പാർട്ടി പതാക | |
പ്രമാണം:Political Party Flag Tamil Maanila Congress (M) Tamilnadu India.jpg | |
വെബ്സൈറ്റ് | |
www | |
അടയ്ക്കുക