' |
ആംഗലേയ നാമം |
ശാസ്ത്രീയ നാമം |
മലയാളം പേര് |
വിവരിച്ച ഗവേഷകർ |
ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി |
തദ്ദേശീയത |
വന്യജീവി (സംരക്ഷണ) നിയമം 1972 പ്രകാരം പെടുത്തിയിരിക്കുന്ന ഷെഡ്യൂൾ |
| I. നിര ANURA | | | | | | |
| 1. കുടുംബം BUFONIDAE (toads) | | | | | | |
1 | Beddome’s Toad (Travancore Toad) | Duttaphrynus beddomii | തെക്കൻ ചൊറിത്തവള | (Gunther, 1875) | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | |
2 | Common Indian Toad (Common Asian Toad) | Duttaphrynus melanostictus | ചൊറിത്തവള | (Schneider, 1799) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | | |
3 | Small-eared Toad (Southern Hill Toad) | Duttaphrynus microtympanum | ചെറുചെവിയൻ | (Boulenger 1882) | വംശനാശ സാദ്ധ്യതയുള്ള ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | |
4 | Ridged Toad (Indian Toad) | Duttaphrynus parietalis | കാട്ടുചൊറിത്തവള | (Boulenger, 1882) | സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | |
5 | Ferguson’s Toad | Duttaphrynus scaber | കുഞ്ഞൻ ചൊറിത്തവള | (Schneider, 1799) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | | |
6 | Silent Valley Toad (South Indian Hill Toad) | Duttaphrynus silentvalleyensis | സൈലന്റ് വാലി ചൊറിത്തവള | (Linnaeus, 1758) | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | കേരളതദ്ദേശവാസി | |
7 | Malabar Torrent Toad (Black Torrent Toad , Ornate Toad) | Ghatophryne ornata | തീവയറൻ നീർചൊറിയൻ | (Gunther, 1876) | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | |
8 | Red Stream Toad (Kerala Stream Toad) | Ghatophryne rubigina | ചെമ്പൻ അരുവിയൻ | (Pillai & Pattabiraman, 1981) | വംശനാശ സാദ്ധ്യതയുള്ള ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | |
9 | Malabar Tree Toad (Warty Asian Tree Toad) | Pedostibes tuberculosus | മരച്ചൊറിയൻ | Gunther, 1875 | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | |
| | | | | | | |
| 2. കുടുംബം DICROGLOSSIDAE (fork-tongued frogs) | | | | | | |
10 | Skittering Frog (Indian Skipper Frog) | Euphlyctis cyanophlyctis | ചാട്ടക്കാരൻ | (Schneider, 1799) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | | ഷെഡ്യൂൾ 4 |
11 | Indian Pond Frog (Green Pond Frog) | Euphlyctis hexadactylus | വയൽത്തവള (പച്ചക്കുളത്തവള) | (Lesson, 1834) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | | ഷെഡ്യൂൾ 4 |
12 | Jerdon’s Bullfrog (Carnatic Peters frog) | Hoplobatrachus crassus | ആട്ടുമാക്കാച്ചി | (Jerdon, 1853) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | | ഷെഡ്യൂൾ 4 |
13 | Indian Bullfrog | Hoplobatrachus tigerinus | നാട്ടുമാക്കാച്ചി | (Daudin, 1803) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | | ഷെഡ്യൂൾ 4 |
14 | Minervarya Frog | Minervarya sahyadris | ചിലുചിലപ്പൻ | Dubois, Ohler & Biju, 2001 | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | |
15 | Indian Burrowing Frog | Sphaerotheca breviceps | ചെറുകാലൻ കുഴിത്തവള | (Schneider, 1799) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | | |
16 | Short-webbed Frog (Peter's Frog, Pegu Wart Frog) | Zakerana brevipalmata | ചതുപ്പൻ ചിലപ്പൻ | (Peters, 1871) | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | പശ്ചിമഘട്ടതദ്ദേശവാസി | ഷെഡ്യൂൾ 4 |
17 | Kerala Warty Frog (Verrucose Frog) | Zakerana keralensis | കേരള ചിലപ്പൻ | (Dubois, 1980) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | | ഷെഡ്യൂൾ 4 |
18 | Nilgiris Wart frog (Nilgiri Frog) | Zakerana nilagirica | നീലഗിരി ചിലപ്പൻ (തവള) | (Jerdon, 1853) | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | ഷെഡ്യൂൾ 4 |
19 | Parambikulam Wart Frog | Zakerana parambikulamana | പറമ്പിക്കുളം ചിലപ്പൻ | (Rao), 1937 | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | കേരളതദ്ദേശവാസി | |
20 | Rufescent Burrowing Frog (Reddish Burrowing Frog) | Zakerana rufescens | ചെങ്കൽ ചിലപ്പൻ | (Jerdon, 1853) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | ഷെഡ്യൂൾ 4 |
| | | | | | | |
| 3. കുടുംബം MICRIXALIDAE (dancing frogs) | | | | | | |
21 | Munnar Torrent Frog (Beautiful Dancing Frog) | Micrixalus adonis | മൂന്നാർ പിലിഗിരിയൻ | Biju, Garg, Gururaja, Shouche, & Walujkar, 2014 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി | |
22 | Elegant Torrent Frog (Elegant Dancing Frog) | Micrixalus elegans | കൊടുഖു പിലിഗിരിയൻ | (Rao), 1937 | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | പശ്ചിമഘട്ടതദ്ദേശവാസി | |
23 | Cold Stream Torrent Frog (Cold Stream Dancing Frog) | Micrixalus frigidus | ആനമല പിലിഗിരിയൻ | Biju, Garg, Gururaja, Shouche, & Walujkar, 2014 | സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | |
24 | Dusky Torrent Frog (kalakad Dancing Frog) | Micrixalus fuscus | അഗസ്ത്യമല പിലിഗിരിയൻ | (Boulenger, 1882) | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | |
25 | Gadgil's Torrent Frog (Gadgil's Dancing Frog) | Micrixalus gadgili | ഗാഡ്ഗിൽ പിലിഗിരിയൻ | Pillai & Pattabiraman, 1990 | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | കേരളതദ്ദേശവാസി | |
26 | Kallar Torrent Frog (Kallar Dancing Frog) | Micrixalus herrei | കല്ലാർ പിലിഗിരിയൻ | Myers, 1942 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
27 | Kurichiyar Torrent Frog (Kurichiyar Dancing Frog) | Micrixalus kurichiyari | കുറിച്യർ പിലിഗിരിയൻ | Biju, Garg, Gururaja, Shouche, & Walujkar, 2014 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി |
28 | Mallan's Torrent Frog (Mallan's Dancing Frog) | Micrixalus mallani | ശെന്തുരുണി പിലിഗിരിയൻ | Biju, Garg, Gururaja, Shouche, & Walujkar, 2014 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി |
29 | Nelliyampathi Torrent Frog (Nelliyampathi Dancing Frog) | Micrixalus nelliyampathi | നെല്ലിയാമ്പതി പിലിഗിരിയൻ | Biju, Garg, Gururaja, Shouche, & Walujkar, 2014 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി |
30 | Black-bellied Torrent Frog (Black-bellied Dancing Frog) | Micrixalus nigraventris | കരിവയറൻ പിലിഗിരിയൻ | Biju, Garg, Gururaja, Shouche, & Walujkar, 2014 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
31 | Naked Torrent Frog (Naked Dancing Frog) | Micrixalus nudis | വയനാട് പിലിഗിരിയൻ | Pillai, 1978 | വംശനാശ സാദ്ധ്യതയുള്ള ജീവികൾ | കേരളതദ്ദേശവാസി |
32 | Pink-thighed Torrent Frog (Nilgiri Torrent Frog,Nilgiri Dancing Frog) | Micrixalus phyllophilus | ചെങ്കാലൻ പിലിഗിരിയൻ | (Jerdon, 1854) | വംശനാശ സാദ്ധ്യതയുള്ള ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി |
33 | Sairandhri Torrent Frog (Sairandhri Dancing Frog) | Micrixalus sairandhri | സൈരന്ധ്രി പിലിഗിരിയൻ | Biju, Garg, Gururaja, Shouche, & Walujkar, 2014 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി |
34 | Sali's Torrent Frog (Sali's Dancing Frog) | Micrixalus sali | പൊന്മുടി പിലിഗിരിയൻ | Biju, Garg, Gururaja, Shouche, & Walujkar, 2014 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി |
35 | Wayanad Torrent Frog (Wayanad Dancing Frog, Malabar Tropical Frog) | Micrixalus saxicola | വടക്കൻ പിലിഗിരിയൻ | (Jerdon, 1854) | | |
36 | Forest Torrent Frog (Forest Dancing Frog) | Micrixalus silvaticus | കാട്ടു പിലിഗിരിയൻ | (Boulenger, 1882) | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | കേരളതദ്ദേശവാസി |
37 | Thampi's Torrent Frog (Silent Valley Dancing Frog) | Micrixalus thampii | സൈലന്റ് വാലി പിലിഗിരിയൻ | Pillai, 1981 | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | കേരളതദ്ദേശവാസി |
| | | | | | |
| 4. കുടുംബം MICROHYLIDAE (narrow-mouthed frogs) | | | | | |
38 | Black Microhylid Frog (Malabar Black narrow-mouthed frog, Orange Black Tubercled Indian Microhylid) | Melanobatrachus indicus | ചോലക്കറുമ്പി | Beddome, 1878 | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി |
39 | Ornate Narrow-mouthed Frog (Ornated Pygmy Frog) | Microhyla ornata | സ്വർണ്ണ കുറുവായൻ | (Dumeril & Bibron, 1841) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
40 | Reddish Narrow-mouthed Frog | Microhyla rubra | ചെമ്പൻ കുറുവായൻ | (Jerdon, 1854) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | | |
41 | Sholigari Microhylid | Microhyla sholigari | ഷോളിഗാരി കുറുവായൻ | Dutta & Ray, 2000 | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | | |
42 | Anamalai Balloon Frog (Anamalai Balloon Frog) | Uperodon anamalaiensis | ആനമല ബലൂൺതവള | Rao, 1937 | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | പശ്ചിമഘട്ടതദ്ദേശവാസി | |
43 | Indian Balloon Frog | Uperodon globulosus | ബലൂൺ തവള | (Gunther, 1864) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | | |
44 | Jerdon’s Balloon Frog | Uperodon montanus | ചോല ബലൂൺ തവള | (Jerdon, 1854) | സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി | |
45 | Marbled Balloon Frog | Uperodon systoma | വെണ്ണക്കൽ ബലൂൺ തവള | (Schneider, 1799) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | | ഷെഡ്യൂൾ 4 |
46 | Painted Frog | Uperodon taprobanica | ചിത്രത്തവള | Parker, 1934 | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | | |
47 | Malabar Balloon Frog | Uperodon triangularis | മലബാർ ബലൂൺ തവള | (Gunther, 1875) | വംശനാശ സാദ്ധ്യതയുള്ള ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | |
48 | Variegated Balloon Frog | Uperodon variegata | വർണ്ണ ബലൂൺ തവള | (Stoliczka, 1872) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | | |
| | | | | | | |
| 5. കുടുംബം NASIKABATRACHIDAE (purple frog) | | | | | | |
49 | Purple Frog (Pig Nose Frog) | Nasikabatrachus sahyadrensis | പാതാള തവള | Biju & Bossuyt, 2003 | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | |
| | | | | | | |
| 6. കുടുംബം NYCTIBATRACHIDAE (night frogs) | | | | | | |
50 | Spinular Night Frog | Nyctibatrachus acanthodermis | മുള്ളൻ രാത്തവള | Radhakrishnan, Zachariah, Biju, Bocxlaer, Mahony, Dinesh, Giri & Bossuyt 2011 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി | |
51 | Aliciae's Night Frog | Nyctibatrachus aliciae | അലിസി രാത്തവള | Inger, Shaffer, Koshy & Bakde, 1984 | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | |
52 | Anamallai Night Frog | Nyctibatrachus anamallaiensis | ആനമല രാത്തവള | (Myers, 1942) | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | |
53 | Beddome’s Night Frog (Pygmy Wrinkled Frog) | Nyctibatrachus beddomii | ബെടോം രാത്തവള | (Boulenger, 1882) | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | |
54 | Anamallai Night Frog | Nyctibatrachus deccanensis | ചോല രാത്തവള | Dubois, 1984 | വംശനാശ സാദ്ധ്യതയുള്ള ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | ഷെഡ്യൂൾ 4 |
55 | Deven's Night Frog | Nyctibatrachus deveni | ദേവനി രാത്തവള | Biju, Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri & Bossuyt 2011 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി | |
56 | Gavi Night Frog | Nyctibatrachus gavi | ഗവി രാത്തവള | Dinesh, Biju, Bocxlaer, Mahony, Radhakrishnan, Zachariah, Giri & Bossuyt 2011 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി | |
57 | Indraneil’s Night Frog | Nyctibatrachus grandis | വയനാട് രാത്തവള | Dinesh, Biju, Bocxlaer, Mahony, Radhakrishnan, Zachariah, Giri & Bossuyt 2011 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി | |
58 | Indraneil’s Night Frog | Nyctibatrachus indraneili | ഇന്ദ്രനീലി രാത്തവള | Dinesh, Biju, Bocxlaer, Mahony, Radhakrishnan, Zachariah, Giri & Bossuyt 2011 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | |
59 | Kempholey Night Frog | Nyctibatrachus kempholeyensis | കെംഫോളേ രാത്തവള | (Rao), 1937 | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | പശ്ചിമഘട്ടതദ്ദേശവാസി | |
60 | Malabar Night Frog (Malabar Night Frog, Large Wrinkled Frog) | Nyctibatrachus major | പെരും രാത്തവള | Boulenger, 1882 | വംശനാശ സാദ്ധ്യതയുള്ള ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | |
61 | Miniature Night Frog | Nyctibatrachus minimus | കുഞ്ഞൻ രാത്തവള | Biju, Bocxlaer, Giri, Roelants, Nagaraju & Bossuyt, 2007 | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | കേരളതദ്ദേശവാസി | |
62 | Kerala Night Frog | Nyctibatrachus minor | കേരള രാത്തവള | Inger, Shaffer, Koshy & Bakde, 1984 | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | കേരളതദ്ദേശവാസി | |
63 | Periyar Night Frog | Nyctibatrachus periyar | പെരിയാർ രാത്തവള | Biju, Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri & Bossuyt 2011 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി | |
64 | Pillai's Night Frog | Nyctibatrachus pillai | പിള്ള രാത്തവള | Biju, Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri & Bossuyt 2011 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | |
65 | Meowing Night Frog | Nyctibatrachus poocha | പൂച്ചത്തവള | Biju, Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri & Bossuyt 2011 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | |
66 | Kalakad Night Frog | Nyctibatrachus vasanthi | കളക്കാട് രാത്തവള | Ravichandran, 1997 | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | |
67 | VUB Night Frog | Nyctibatrachus vrijeuni | വിയുബി രാത്തവള | Biju, Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri & Bossuyt 2011 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | |
| | | | | | | |
| 7. കുടുംബം RANIDAE (true frogs) | | | | | | |
68 | Bicoloured Frog (Malabar Frog) | Clinotarsus curtipes | കാട്ടുമണവാട്ടി | (Jerdon, 1853) | സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | ഷെഡ്യൂൾ 4 |
69 | Fungoid Frog (Malabar Hills Frog) | Hydrophylax malabarica | മണവാട്ടിത്തവള | (Tschudi, 1838) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | | ഷെഡ്യൂൾ 4 |
70 | Boulenger's Golden-backed Frog (Small Wood Frog, Trivandrum Frog) | Indosylvirana aurantiaca | ബൊലെഞ്ചർ മണവാട്ടിത്തവള | (Boulenger, 1904) | വംശനാശ സാദ്ധ്യതയുള്ള ജീവികൾ | കേരളതദ്ദേശവാസി | ഷെഡ്യൂൾ 4 |
71 | Don’s Golden-backed Frog | Indosylvirana doni | ഡോണി മണവാട്ടിത്തവള | (Biju, Garg, Mahony, Wijayathilaka, Senevirathne & Meegaskumbura, 2014) | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി | |
72 | Yellowish Golden-backed Frog | Indosylvirana flavescens | മഞ്ഞ മണവാട്ടിത്തവള | (Jerdon, 1853) | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | |
73 | Indian Golden-backed Frog | Indosylvirana indica | ഇന്ത്യൻ മണവാട്ടിത്തവള | (Biju, Garg, Mahony, Wijayathilaka, Senevirathne & Meegaskumbura, 2014) | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | |
74 | Rao’s Intermediate Golden-backed Frog | Indosylvirana intermedius | റാവു മണവാട്ടിത്തവള | (Rao), 1937 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | |
75 | Large Golden-backed Frog | Indosylvirana magna | വലിയ മണവാട്ടിത്തവള | (Biju, Garg, Mahony, Wijayathilaka, Senevirathne & Meegaskumbura, 2014) | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | |
76 | Sreeni’s Golden-backed Frog | Indosylvirana sreeni | ശ്രീനി മണവാട്ടിത്തവള | (Biju, Garg, Mahony, Wijayathilaka, Senevirathne & Meegaskumbura, 2014) | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | |
77 | Urban Golden-backed Frog | Indosylvirana urbis | നാട്ടുമണവാട്ടിത്തവള | (Biju, Garg, Mahony, Wijayathilaka, Senevirathne & Meegaskumbura, 2014) | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി | |
| | | | | | | |
| 8. കുടുംബം RANIXALIDAE (leaping frogs) | | | | | | |
78 | Beddome's leaping Frog (Beddome's Indian frog) | Indirana beddomii | ബെഡോം പാറത്തവള | (Gunther, 1875) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | ഷെഡ്യൂൾ 4 |
79 | Anamallais Leaping Frog (Anamallais Indian frog) | Indirana brachytarsus | ആനമല പാറത്തവള | (Gunther, 1875) | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | ഷെഡ്യൂൾ 4 |
80 | Spotted Leaping Frog (Malabar Indian Frog) | Indirana diplosticta | പുള്ളി പാറത്തവള | (Gunther, 1875) | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | ഷെഡ്യൂൾ 4 |
81 | Boulenger's Leaping Frog (Boulenger's Indian Frog) | Indirana leptodactyla | ബൊലെഞ്ചർ പാറത്തവള | (Boulenger, 1882) | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | ഷെഡ്യൂൾ 4 |
82 | Toad skinned Leaping Frog (Kerala Indian Frog) | Indirana phrynoderma | ചൊറിയൻ പാറത്തവള | (Boulenger, 1882) | ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | ഷെഡ്യൂൾ 4 |
83 | South Indian Frog | Indirana semipalmata | ചെറുകാലൻ പാറത്തവള | (Boulenger, 1882) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | ഷെഡ്യൂൾ 4 |
| | | | | | | |
| 9. കുടുംബം RHACOPHORIDAE (tree frogs ) | | | | | | |
84 | Kadalar Swamp Frog | Beddomixalus Bijui | ആനമല ചതുപ്പൻ | (Zachariah, Dinesh, Radhakrishnan, Kunhikrishnan, Palot & Vishnudas, 2011) | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി | |
85 | Ghat Tree Frog (Star-eyed Tree Frog) | Ghatixalus asterops | ചോല മരത്റ്റവള | Biju, Roelants & Bossuyt, 2008 | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | പശ്ചിമഘട്ടതദ്ദേശവാസി | |
86 | Green Tree Frog | Ghatixalus variabilis | പച്ചച്ചോല മരത്തവള | (Jerdon, 1853) | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | |
87 | Myristica Swamp frog | Mercurana myristicapalustris | തെക്കൻ ചതുപ്പൻ | Abraham, Pyron, Ansil, Zachariah & Zachariah, 2013 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി | |
88 | Common Indian Tree Frog (Chunam Frog) | Polypedates maculatus | തവിട്ടു മരത്തവള | (Gray, 1834) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | | |
89 | Charpa Tree frog | Polypedates occidentalis | ചാർപ്പ തവിട്ടു മരത്തവള | Das & Dutta, 2006 | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | പശ്ചിമഘട്ടതദ്ദേശവാസി | |
90 | False Hour-glass Tree Frog (Yellow Tree Frog) | Polypedates pseudocruciger | ഘടികാര തവിട്ടു മരത്തവള | Das & Ravichandran, 1998 | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | |
91 | Kani Bush Frog | Pseudophilautus kani | കാണി കരിയിലത്തവള | (Biju & Bossuyt, 2009) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി | |
92 | Jerdon's Bush Frog | Pseudophilautus wynaadensis | വയനാടൻ കരിയിലത്തവള | (Jerdon,1853) | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി | |
93 | Agasthyamala Bush Frog | Raorchestes agasthyaensis | അഗസ്ത്യൻ ഇലത്തവള | Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി | |
94 | Variable Bush Frog | Raorchestes akroparallagi | പച്ച ഇലത്തവള | (Biju & Bossuyt, 2009) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
95 | Anil's Bush Frog | Raorchestes anili | അനിലി ഇലത്തവള | (Biju & Bossuyt, 2006) | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
96 | Archaic Bush Frog | Raorchestes archeos | പുള്ളി ഇലത്തവള | Vijaykumar, Dinesh, Prabhu & Shanker, 2014 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
97 | Golden-eyed Frog | Raorchestes aureus | സ്വർണ്ണക്കണ്ണി ഇലത്തവള | Vijaykumar, Dinesh, Prabhu & Shanker, 2014 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
98 | Beddome's Bush Frog | Raorchestes beddomii | ബെഡോം ഇലത്തവള | (Gunther, 1876) | സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
99 | Pleasant Bush Frog | Raorchestes blandus | ബ്ലാണ്ടസ് ഇലത്തവള | Vijaykumar, Dinesh, Prabhu & Shanker, 2014 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
100 | Bob Inger's Bush Frog | Raorchestes bobingeri | ബോബിംഗർ ഇലത്തവള | (Biju & Bossuyt, 2005) | വംശനാശ സാദ്ധ്യതയുള്ള ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി |
101 | Chalazodes Bubble Nest Frog | Raorchestes chalazodes | പച്ച ഈറ്റത്തവള | (Gunther, 1876) | ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
102 | Seshachar’s Bush Frog | Raorchestes charius | ശേഷാചാർ ഇലത്തവള | (Rao), 1937 | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി |
103 | Green-eyed Bush Frog | Raorchestes chlorosomma | പച്ചക്കണ്ണി ഇലത്തവള | (Biju & Bossuyt, 2009) | ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
104 | Small Bush Frog | Raorchestes chotta | കുഞ്ഞൻ ഇലത്തവള | (Biju & Bossuyt, 2009) | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | കേരളതദ്ദേശവാസി |
105 | Confusing Green Bush Frog | Raorchestes chromasynchysi | കുറിച്യാർമല ഇലത്തവള | (Biju & Bossuyt, 2009) | വംശനാശ സാദ്ധ്യതയുള്ള ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി |
106 | Bark Bush Frog | Raorchestes crustai | പട്ട ഇലത്തവള | Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
107 | Kodaikanal Bush Frog | Raorchestes dubois | കൊടൈ ഇലത്തവള | (Biju & Bossuyt, 2006) | വംശനാശ സാദ്ധ്യതയുള്ള ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി |
108 | Yellow-bellied Bush Frog | Raorchestes flaviventris | മഞ്ഞവയറൻ ഇലത്തവള | (Boulenger, 1882) | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | പശ്ചിമഘട്ടതദ്ദേശവാസി |
109 | Glandular Bush Frog (Beautiful Bush Frog, Pretty Bush Frog) | Raorchestes glandulosus | മാനന്തവാടി ഇലത്തവള | (Jerdon, 1853) | വംശനാശ സാദ്ധ്യതയുള്ള ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി |
110 | Ponmudi Bush Frog | Raorchestes graminirupes | പൊന്മുടി ഇലത്തവള | (Biju & Bossuyt, 2005) | വംശനാശ സാദ്ധ്യതയുള്ള ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി |
111 | Griet Bush Frog | Raorchestes griet | ഗ്രീറ്റ് ഇലത്തവള | (Bossuyt, 2002) | ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
112 | Jayaram's Bush Frog | Raorchestes jayarami | ജയറാം ഇലത്തവള | (Biju & Bossuyt, 2009) | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
113 | Johnceei's Bush Frog | Raorchestes johnceei | ജോൺസി ഇലത്തവള | Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
114 | Kadalar Bush Frog | Raorchestes kadalarensis | കടലാർ ഇലത്തവള | Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി |
115 | Kaikatti Bush Frog | Raorchestes kaikatti | കൈകാട്ടി ഇലത്തവള | (Biju & Bossuyt, 2009) | ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ | കേരളതദ്ദേശവാസി |
116 | Kakachi Bush Frog | Raorchestes kakachi | കാക്കാച്ചി ഇലത്തവള | Seshadri, Gururaja & Aravind, 2012 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
117 | White Patch Bush Frog | Raorchestes leucolatus | പാണ്ടൻ ഇലത്തവള | Vijaykumar, Dinesh, Prabhu & Shanker, 2014 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
118 | Beautiful Reed Bush Frog (Manohar's Bush Frog) | Raorchestes manohari | മനോഹരി ഈറ്റത്തവള | Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
119 | Mark's Bush Frog | Raorchestes marki | മാർക്കി ഇലത്തവള | (Biju & Bossuyt, 2009) | ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
120 | Munnar Bush Frog | Raorchestes munnarensis | മൂന്നാർ ഇലത്തവള | (Biju & Bossuyt, 2009) | ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
121 | Water Drop Frog (Kalpetta Bush Frog) | Raorchestes nerostagona | നീർത്തുള്ളിത്തവള | (Biju & Bossuyt, 2005) | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി |
122 | Ochlandrae Reed Bush Frog | Raorchestes ochlandrae | ഈറ്റത്തവള | (Gururaja, Dinesh, Palot, Radhakrishnan & Ramachandra, 2007) | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | പശ്ചിമഘട്ടതദ്ദേശവാസി |
123 | Large Ponmudi Bush Frog | Raorchestes ponmudi | വലിയ ഇലത്തവള | (Biju & Bossuyt, 2005) | ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
124 | Ravi's Bush Frog | Raorchestes ravii | രവി ഇലത്തവള | Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
125 | Resplendent Shrub Frog (Anamudi Bush Frog) | Raorchestes resplendens | ആനമുടി ഇലത്തവള | Biju, Shouche, Dubois, Dutta & Bossuyt, 2010 | ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
126 | Star-eyed Bush Frog | Raorchestes signatus | നക്ഷത്രക്കണ്ണി ഇലത്തവള | (Boulenger, 1882) | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി |
127 | Sushil's Bush Frog | Raorchestes sushili | സുഷിലി ഇലത്തവള | (Biju & Bossuyt, 2009) | ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
128 | Theuerkauf's Bush Frog | Raorchestes theuerkaufi | തെർകോഫ് ഇലത്തവള | Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
129 | Nilgiri Bush Frog | Raorchestes tinniens | നീലഗിരി ഇലത്തവള | (Jerdon, 1853) | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി |
130 | Travancore Bush Frog | Raorchestes travancoricus | നീലക്കണ്ണി ഇലത്തവള | (Boulenger, 1891) | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി |
131 | Kudremukh Bush Frog | Raorchestes tuberohumerus | കുദ്രേമുഖ് ഇലത്തവള | (Kuramoto & Joshy, 2003) | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | പശ്ചിമഘട്ടതദ്ദേശവാസി |
132 | Uthaman's Reed Bush Frog | Raorchestes uthamani | ഉത്തമനി ഈറ്റത്തവള | Zachariah, Dinesh, Kunhikrishnan, Das, Raju, Radhakrishnan, Palot & Kalesh, 2011 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി |
133 | Kalakad Tree Frog | Rhacophorus calcadensis | കളക്കാട് പച്ചിലപ്പാറാൻ | Ahl, 1927 | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി |
134 | Small Tree Frog | Rhacophorus lateralis | മഞ്ഞക്കരയൻ പച്ചിലപ്പാറാൻ | Boulenger, 1883 | വംശനാശ ഭീഷണി നേരിടുന്ന ജീവികൾ | പശ്ചിമഘട്ടതദ്ദേശവാസി |
135 | Malabar Gliding Frog (Malabar Flying Frog, Malabar Tree Frog) | Rhacophorus malabaricus | പച്ചിലപ്പാറാൻ | Jerdon, 1870 | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
136 | Malabar False Tree frog | Rhacophorus pseudomalabaricus | പുള്ളിപ്പച്ചിലപ്പാറാൻ | Vasudevan & Dutta, 2000 | ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
| | | | | | |
| II. നിര GYMNOPHIONA | | | | | |
| 10. കുടുംബം ICHTHYOPHIIDAE (asiatic tailed caecilians) | | | | | |
137 | Beddome’s Caecilian | Ichthyophis beddomei | വരയൻ കുരുടി | Peters, 1879 | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
138 | Bombay Caecilian | Ichthyophis bombayensis | തടിയൻ കുരുടി | Taylor, 1960 | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
139 | Kodagu Striped Caecilian | Ichthyophis kodaguensis | കൊടഗു കുരുടി | Wilkinson, Gower, Govindappa and Venkatachalaiah, 2007 | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | പശ്ചിമഘട്ടതദ്ദേശവാസി |
140 | Long-headed Caecilian | Ichthyophis longicephalus | മൂക്കൻ കുരുടി | Pillai, 1986 | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | കേരളതദ്ദേശവാസി |
141 | Three-colored Caecilian | Ichthyophis tricolor | ത്രിവർണ്ണ കുരുടി | Annandale, 1909 | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി |
142 | Chengalam Caecilian | Uraeotyphlus interruptus | ചെങ്ങളം കുരുടി | Pillai & Ravich&ran, 1999 | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | കേരളതദ്ദേശവാസി |
143 | Malabar Caecilian | Uraeotyphlus malabaricus | മലബാർ കുരുടി | (Beddome, 1870) | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | കേരളതദ്ദേശവാസി |
144 | Menon’s Caecilian | Uraeotyphlus menoni | മേനോൻ കുരുടി | Annandale, 1913 | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | കേരളതദ്ദേശവാസി |
145 | Narayan’s Caecilian | Uraeotyphlus narayani | നാരായൺ കുരുടി | Seshachar, 1939 | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | കേരളതദ്ദേശവാസി |
146 | Oommen’s Uraeotyphlus | Uraeotyphlus oommeni | ഉമ്മൻ കുരുടി | Gower & Wilkinson, 2007 | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | കേരളതദ്ദേശവാസി |
147 | Red Caecilian | Uraeotyphlus oxyurus | ചെമ്പൻ കുരുടി | (Dumeril & Bibron, 1841) | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | കേരളതദ്ദേശവാസി |
| | | | | | |
| 11. കുടുംബം INDOTYPHLYIDAE (common caecilians) | | | | | |
148 | Periya Peak Caecilian | Gegeneophis carnosus | പേരിയ കുരുടി | (Beddome, 1870) | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | കേരളതദ്ദേശവാസി |
149 | Malabar Cardomom Gegeneophis | Gegeneophis primus | ഏലക്കാടൻ കുരുടി | Kotharambath, Gower, Oomen & Wilkinson, 2012 | വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ | കേരളതദ്ദേശവാസി |
150 | Ramaswami’s Caecilian | Gegeneophis ramaswamii | രാമസ്വാമി കുരുടി | Taylor, 1964 | നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ | പശ്ചിമഘട്ടതദ്ദേശവാസി |
151 | Tejaswini Gegeneophis | Gegeneophis tejaswini | തേജസ്വിനി കുരുടി | Kotharambath, Wilkinson, Oommen, and Gower, 2015 | വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ | കേരളതദ്ദേശവാസി |
|