കൊളംബിയ
From Wikipedia, the free encyclopedia
കൊളംബിയ (ഇംഗ്ലീഷ്: Colombia) ദക്ഷിണ അമേരിക്കൻ വൻകരയിലെ ഒരു രാജ്യമാണ്. കിഴക്ക് വെനിസ്വെല, ബ്രസീൽ; തെക്ക് ഇക്വഡോർ, പെറു; പടിഞ്ഞാറ് പനാമ എന്നിവയാണ് അയൽ രാജ്യങ്ങൾ. ക്രിസ്റ്റഫർ കോളംബസിൽ നിന്നാണ് കൊളംബിയ എന്ന പേരു ലഭിച്ചത്.
| |||||
ആപ്തവാക്യം: | |||||
ദേശീയ ഗാനം: | |||||
തലസ്ഥാനം | ബൊഗോട്ട | ||||
രാഷ്ട്രഭാഷ | സ്പാനിഷ് | ||||
ഗവൺമന്റ്
പ്രസിഡന്റ് |
റിപബ്ലിക് അൽവാരോ യുരീബെ വെലെസ് | ||||
സ്വാതന്ത്ര്യം | ജൂലൈ 20, 1810 | ||||
വിസ്തീർണ്ണം |
11,41,748ചതുരശ്ര കിലോമീറ്റർ | ||||
ജനസംഖ്യ • ജനസാന്ദ്രത |
44,531,434 (2003) 93/ച.കി.മീ | ||||
നാണയം | പെസോ (COP ) | ||||
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) | ||||
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) | ||||
സമയ മേഖല | UTC -5 | ||||
ഇന്റർനെറ്റ് സൂചിക | .co | ||||
ടെലിഫോൺ കോഡ് | +57 | ||||