അകാലജനനം
From Wikipedia, the free encyclopedia
ഗർഭകാലം പൂർത്തിയാകുന്നതിനുമുമ്പ് ഉണ്ടാകുന്ന ജനനം. മനുഷ്യരിൽ ഗർഭകാലം 280 ദിവസം (40 ആഴ്ച) ആണ്. 37 ആഴ്ചയ്ക്ക് മുൻപ് ജനിക്കുന്നതിനു അകാല ജനനം എന്നു പറയാവുന്നതാണ്. ഇംഗ്ലീഷ്: Preterm birth. ഇങ്ങനെ ജനിക്കുന്ന ശിശുക്കൾക്കു പ്രായേണ 2,500 ഗ്രാമിൽ (5.1/2 റാത്തൽ) കുറവായിരിക്കും തൂക്കം. ഈ ശിശുക്കൾക്ക് ഗർഭാശയത്തിനു വെളിയിലുള്ള പരിസ്ഥിതിയുമായി ഇണങ്ങിച്ചേരാനുള്ള കഴിവ് കുറവായിരിക്കും. ലോകത്ത് ഇന്ന് നടക്കുന്ന പ്രസവങ്ങളിൽ 7-12 ശ.മാ. വരെ അകാല ജനനങ്ങളാണ്.
വസ്തുതകൾ Preterm birth, മറ്റ് പേരുകൾ ...
Preterm birth | |
---|---|
മറ്റ് പേരുകൾ | Premature birth, preemies, premmies |
Intubated preterm baby in an incubator | |
സ്പെഷ്യാലിറ്റി | Neonatology, Pediatrics, Obstetrics |
ലക്ഷണങ്ങൾ | Birth of a baby at younger than 37 weeks' gestational age[1] |
സങ്കീർണത | Cerebral palsy, delays in development, hearing problems, sight problems[1] |
കാരണങ്ങൾ | Often unknown[2] |
അപകടസാധ്യത ഘടകങ്ങൾ | Diabetes, high blood pressure, Multiple gestation, obesity or underweight, a number of vaginal infections, celiac disease, tobacco smoking, psychological stress[2][3][4] |
പ്രതിരോധം | Progesterone[5] |
Treatment | Corticosteroids, keeping the baby warm through skin-to-skin contact, supporting breastfeeding, treating infections, supporting breathing[2][6] |
ആവൃത്തി | ~15 million a year (12% of deliveries)[2] |
മരണം | 805,800[7] |
അടയ്ക്കുക
വസ്തുതകൾ അകാലജനനം, സ്പെഷ്യാലിറ്റി ...
അടയ്ക്കുക