അന്റോണിയ ജുഹാസ്
അമേരിക്കൻ ഓയിൽ ആൻഡ് എനർജി അനലിസ്റ്റും എഴുത്തുകാരിയും പത്രപ്രവർത്തകയും / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഓയിൽ ആൻഡ് എനർജി അനലിസ്റ്റും എഴുത്തുകാരിയും പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമാണ് അന്റോണിയ ജുഹാസ് (ജനനം 1970)[1][2][3][4]ബുഷ് അജണ്ട (2006), ദി ടൈറാനി ഓഫ് ഓയിൽ (2008), ബ്ലാക്ക് ടൈഡ് (2011) എന്നീ മൂന്ന് പുസ്തകങ്ങൾ അവർ രചിച്ചിട്ടുണ്ട്.
വസ്തുതകൾ അന്റോണിയ ജുഹാസ്, ജനനം ...
അന്റോണിയ ജുഹാസ് | |
---|---|
ജനനം | 1970 (വയസ്സ് 53–54) |
ദേശീയത | അമേരിക്കൻ |
തൊഴിൽ | എനർജി അനലിസ്റ്റ്, രചയിതാവ്, പത്രപ്രവർത്തക ആക്ടിവിസ്റ്റ് |
അറിയപ്പെടുന്നത് | എണ്ണ വ്യവസായം അന്വേഷണം |
വെബ്സൈറ്റ് | http://www.antoniajuhasz.net/ |
അടയ്ക്കുക