അമാൻഡ ബിയർസ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
അമാൻഡ ബിയർസ് (ജനനം; ഓഗസ്റ്റ് 9, 1958) ഒരു അമേരിക്കൻ നടിയും ഹാസ്യകാരിയും സംവിധായികയുമാണ്. 1985-ൽ പുറത്തിറങ്ങിയ ഫ്രൈറ്റ് നൈറ്റ് എന്ന അമാനുഷിക ഹൊറർ സിനിമയയിൽ അഭിനയിച്ച അവർ, പിന്നീട് ഫോക്സ സംപ്രേക്ഷണം ചെയ്ത മാരീഡ്... വിത്ത് ചിൽഡ്രൻ (1987–1997) എന്ന ആക്ഷേപഹാസ്യ പരമ്പരയിൽ മാർസി റോഡ്സ് ഡി'ആർസി എന്ന കഥാപാത്രമായി വേഷമിട്ടു. പിന്നീട് ടെലിവിഷൻ പരമ്പരകളുടെ സംവിധായികയായി പ്രവർത്തിക്കാൻ തുടങ്ങിയ ബിയർസ് ഹാസ്യ പരമ്പരകളുടെ 90-ലധികം എപ്പിസോഡുകൾ സംവിധാനം ചെയ്തു.
വസ്തുതകൾ അമാൻഡ ബിയർസ്, ജനനം ...
അമാൻഡ ബിയർസ് | |
---|---|
ജനനം | (1958-08-09) ഓഗസ്റ്റ് 9, 1958 (65 വയസ്സ്)[1] വിന്റർ പാർക്ക്, ഫ്ലോറിഡ, യു.എസ്. |
തൊഴിൽ |
|
സജീവ കാലം | 1982–ഇതുവരെ |
ജീവിതപങ്കാളി(കൾ) | കാരി ഷെങ്കൻ |
കുട്ടികൾ | 1 |
അടയ്ക്കുക