അമുക്കുരം
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന് ഒരു ഔഷധ സസ്യമാണ് അമുക്കുരം. : Amukkuram ശാസ്ത്രീയനാമം. Withania Somnifera, ആംഗലേയം : വിഥാനിയ കുടുംബം: സോളനേസ്യേ ആരോഗ്യം ഉണ്ടാക്കാൻ കഴിവുള്ള ഒരു ഔഷധസസ്യമാണ്[2]. ആയുർവേദത്തിൽ ഈ ഔഷധസസ്യത്തിന്റെ കിഴങ്ങാണ് മരുന്നായി ഉപയോഗിക്കുന്നത്. പ്രധാനമായും വാതം, കഫം, പനി തുടങ്ങിയ സാധാരണ അസുഖങ്ങൾ മുതൽ വെള്ളപാണ്ട്, ആമവാതം തുടങ്ങിയ അസുഖങ്ങൾക്കും സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് എന്ന അസുഖത്തിനും മരുന്നായി ഈ ഔഷധം ഉപയോഗിക്കുന്നു[2][3]. പുതിയ സൈൻറിഫിക് പഠനങ്ങൾ കാണിക്കുന്നത് ഈ ചെടി ഉപയോഗിച്ചുള്ള ആയുർവേദ മരുന്നു ഉപയോഗിക്കുന്നത് മാരകമായ കരൾ രോഗത്തിന് കാരണമാകുംj എന്നാണ്[4][4] ഈ സയന്റിഫിക് പഠനങ്ങൾ തികച്ചും തെറ്റാണു എന്ന് പിന്നീട്
അമുക്കുരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Solanales |
Family: | Solanaceae |
Genus: | Withania |
Species: | W. somnifera |
Binomial name | |
Withania somnifera (L.) Dunal | |
Synonyms[1] | |
|
കണ്ടെത്തിയിട്ടുണ്ട് .അമുക്കുരു ചേർത്തുള്ള ആയുർവേദ മരുന്നുകൾ കരളിന് നല്ലതാണ്..മാത്രമല്ല കരൾ രോഗികൾക്കുണ്ടാകുന്ന ശരീര ക്ഷീണം മാറാൻ അമുക്കുരു സഹായിക്കുന്നു.