അമ്ലമഴ
അന്തരീക്ഷത്തിലുണ്ടാകുന്ന അമ്ലങ്ങൾ മഴവെള്ളത്തിൽ കലർന്ന് ഭൂമിയിൽ പതിക്കുന്ന പ്രതിഭാസം / From Wikipedia, the free encyclopedia
മലിനീകരണത്തിന്റെ ഫലമായി അന്തരീക്ഷത്തിലുണ്ടാകുന്ന സൾഫ്യൂരിക് അമ്ലം , നൈട്രിക് അമ്ലം എന്നീ അമ്ലങ്ങൾ മഴവെള്ളത്തിൽ കലർന്ന് ഭൂമിയിൽ പതിക്കുന്ന പ്രതിഭാസമാണ് അമ്ലമഴ. ആസിഡ് മഴ തുടർച്ചയായി ഏൽക്കുന്നത് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുക , മണ്ണിന്റെ പല ഗുണങ്ങളും നഷ്ടപ്പെടുന്നു എന്നതാണ് , സസ്യജന്തുജാലങ്ങൾക്ക് നാശം സംഭവിക്കുക എന്നിങ്ങനെയുള്ള ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു.ആസിഡ് മഴയുടെ മുഖ്യ കാരണക്കാർ അമേരിക്കയെ പോലുള്ള വികസിത രാജ്യങ്ങളാണ്. ഇവർ തന്നെയാണ് ഇതിന്റെ ഇരകളും.