അൽസ്യൂ അമൊറോസോ ലിമാ
From Wikipedia, the free encyclopedia
ബ്രസീലിയൻ ചിന്തകനും വിമർശകനുമായിരുന്നു അൽസ്യൂ അമൊറോസോ ലിമാ (ഡിസംബർ 11, 1893 – ഓഗസ്റ്റ് 14, 1983). 1893-ൽ പെട്രോപൊലിസിൽ ജനിച്ചു. 1928 വരെ ട്രിസ്റ്റാവോ ഡി അതായഡ് എന്ന തൂലികാ നാമത്തിലാണ് ഇദ്ദേഹം രചനകൾ നടത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ കൃതികളിൽ ഏറിയ പങ്കും സാമൂഹികനീതി ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി എഴുതപ്പെട്ടിട്ടുള്ളവയാണ്. 1935-ൽ ബ്രസീലിയൻ അക്കാദമി ഒഫ് ലെറ്റേഴ്സിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 80-ൽ അധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അമൊറോസോ 1983-ൽ അന്തരിച്ചു.
വസ്തുതകൾ Alceu Amoroso Lima, ജനനം ...
Alceu Amoroso Lima | |
---|---|
ജനനം | (1893-12-11)ഡിസംബർ 11, 1893 Petrópolis |
മരണം | ഓഗസ്റ്റ് 14, 1983(1983-08-14) (പ്രായം 89) Rio de Janeiro |
തൊഴിൽ | Writer, Journalist, Activist |
ഭാഷ | Portuguese |
ദേശീയത | Brazilian |
അടയ്ക്കുക