ആന്റണി ബോർഡെയിൻ
From Wikipedia, the free encyclopedia
വിഖ്യാതനായ ഷെഫും പാചക കലാ വിമർശകനും എഴുത്തുകാരനുമായിരുന്നു ആന്റണി ബോർഡെയിൻ (25 ജൂൺ 1956 – 8 ജൂൺ 2018). 2002 മുതൽ ‘എ കുക്ക്സ് ടൂർ’ ടിവി പരമ്പരയിലൂടെ ബോർഡെയിൻ വിവിധ നാടുകളിലെ സവിശേഷ രുചികളെ പരിചയപ്പെടുത്താൻ തുടങ്ങിയത്. 2005ൽ ഡിസ്കവറി ചാനലിൽ ചേർന്നു പുതിയ ഭക്ഷ്യസഞ്ചാരപരിപാടിക്കു തുടക്കമിട്ടു. [2][3][4][5][6]
വസ്തുതകൾ ആന്റണി ബോർഡെയിൻ, ജനനം ...
ആന്റണി ബോർഡെയിൻ | |
---|---|
ജനനം | ആന്റണി ബോർഡെയിൻ (1956-06-25)ജൂൺ 25, 1956 ന്യൂയോർക്ക്, ന്യൂയോർക്ക്, യു.എസ് |
മരണം | ജൂൺ 8, 2018(2018-06-08) (പ്രായം 61) സ്ട്രാസ്ബുർഗ്, ഫ്രാൻസ് |
മരണ കാരണം | ആത്മഹത്യ[1] |
വിദ്യാഭ്യാസം |
|
ജീവിതപങ്കാളി(കൾ) | Nancy Putkoski
(m. 1985; div. 2005)Ottavia Busia (m. 2007) |
കുട്ടികൾ | 1 |
Culinary career | |
Cooking style | French; eclectic |
Television show(s)
| |
അടയ്ക്കുക