ആമി ജോ ജോൺസൺ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ആമി ജോ ജോൺസൺ (ജനനം: ഒക്ടോബർ 6, 1970) അമേരിക്കൻ-കനേഡിയൻ നടി, ചലച്ചിത്ര നിർമ്മാതാവ്, ഗായിക, ഗാനരചയിതാവ്, സംവിധായിക എന്നീ നിലകളിൽ പ്രശസ്തായായ വനിതയാണ്. ഒരു അഭിനേത്രിയെന്ന നിലയിൽ, മൈറ്റി മോർഫിൻ പവർ റേഞ്ചേഴ്സ് എന്ന കുട്ടികളുടെ ടെലിവിഷൻ പരമ്പരയിലെ കിംബർലി ഹാർട്ട്, ഫെലിസിറ്റിയിലെ ജൂലി എമ്രിക്, ഫ്ലാഷ് പോയിന്റിലെ ജൂൾസ് കാലഘൻ എന്നീ കഥാപാത്രങ്ങളിലൂടെയാണ് ആമി ജോൺസൺ അറിയപ്പെടുന്നത്.
വസ്തുതകൾ ആമി ജോ ജോൺസൺ, ജനനം ...
ആമി ജോ ജോൺസൺ | |
---|---|
ജനനം | (1970-10-06) ഒക്ടോബർ 6, 1970 (53 വയസ്സ്) Hyannis, Massachusetts, U.S. |
പൗരത്വം | American (1970–present) Canadian (2015–present) |
തൊഴിൽ | Actress, singer, songwriter, musician, director |
സജീവ കാലം | 1993–present |
അറിയപ്പെടുന്നത് | Kimberly Hart in Mighty Morphin Power Rangers |
ജീവിതപങ്കാളി(കൾ) | Olivier Giner
(m. 2009; div. 2017) |
കുട്ടികൾ | 1 |
വെബ്സൈറ്റ് | amyjojohnson |
അടയ്ക്കുക