ആമി സ്മാർട്ട്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
അമേരിക്കൻ നടിയും മുൻ ഫാഷൻ മോഡലുമാണ് ആമി ലിസിൽ സ്മാർട്ട് (ജനനം: മാർച്ച് 26, 1976).[1][2]സ്മാർട്ട് ഇറ്റലിയിൽ കരിയർ മോഡലിംഗ് ആരംഭിക്കുകയും പിന്നീട് അഭിനയപഠനത്തിന് സ്കൂളിൽ ചേരുകയും ചെയ്തു. സംവിധായകൻ മാർട്ടിൻ കുനെർട്ടിന്റെ ക്യാംപ്ഫയർ ടെയിൽസ് എന്ന ചിത്രത്തിലായിരുന്നു അവളുടെ ആദ്യ വേഷം. വാഴ്സിറ്റി ബ്ലൂസ് (1999), റോഡ് ട്രിപ്പ് (2000), റാറ്റ് റേസ് (2001), ദി ബട്ടർഫ്ലൈ ഇഫക്റ്റ് (2004), ജസ്റ്റ് ഫ്രണ്ട്സ് (2005), മിറർസ് (2008), ദി ടൗൺ (2010), ടൈലർ പെറിയുടെ ദി സിംഗിൾ മംസ് ക്ലബ് (2014 ), ദി ബ്രാവ്ലർ (2019). ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പ്രവർത്തനത്തിൽ അമേരിക്കൻ നാടക ടെലിവിഷൻ പരമ്പര ഫെലിസിറ്റിയിൽ (1999-2001) തുടരെ അഭിനയിച്ചിരുന്നു.
വസ്തുതകൾ ആമി സ്മാർട്ട്, ജനനം ...
ആമി സ്മാർട്ട് | |
---|---|
ജനനം | Amy Lysle Smart (1976-03-26) മാർച്ച് 26, 1976 (48 വയസ്സ്) Topanga, California, U.S. |
തൊഴിൽ | Actress |
സജീവ കാലം | 1996–present |
ജീവിതപങ്കാളി(കൾ) | Carter Oosterhouse (m. 2011) |
കുട്ടികൾ | 1 |
അടയ്ക്കുക