ആൻറണി ബർക്കിലി കോക്സ്
From Wikipedia, the free encyclopedia
ആൻറണി ബർക്കിലി കോക്സ് (ജീവിതകാലം : 5 ജൂലൈ 1893 – 9 മാർച്ച് 1971) ഒരു ഇംഗ്ലീഷ് കുറ്റാന്വേഷണ നോവൽ എഴുത്തുകാരനായിരുന്നു. ഫ്രാൻസിസ് ഇലെസ്, ആൻറണി ബർക്കിലി, എ. മോൺമൌത്ത് പ്ലാറ്റ്സ് എന്നിങ്ങനെ വിവിധ തൂലികാനാമങ്ങളിൽ അദ്ദേഹം ഗ്രന്ഥരചന നിർവ്വഹിച്ചിരുന്നു.