ആൽബെർട്ട് സാബിൻ
From Wikipedia, the free encyclopedia
പോളിയോ തുള്ളിമരുന്നിന്റെ ഉപജ്ഞാതാവാണ് ആൽബെർട്ട് സാബിൻ (Albert Sabin). ജോനാസ് സാൽക്കിന്റെ കുത്തിവെയ്പ്പാണ് പോളിയോക്ക് എതിരെ ഉണ്ടായ ആദ്യത്തെ പ്രത്യൌഷധം. പക്ഷെ, സാബിന്റെ കുടിക്കാവുന്ന വാക്സിൻ ആണ് പിന്നീട് ലോകമെങ്ങും സ്വീകരിക്കപ്പെട്ടത്. സാൽക്കിനു കിട്ടിയ നായക പരിവേഷം സാബിന് കിട്ടിയില്ലെങ്കിലും മനുഷ്യ വംശത്തിന്റെ രക്ഷകരിൽ സുപ്രധാനിയാണ് അദ്ദേഹം.
വസ്തുതകൾ ആൽബെർട്ട് സാബിൻ, ജനനം ...
ആൽബെർട്ട് സാബിൻ | |
---|---|
ജനനം | (1906-08-26)ഓഗസ്റ്റ് 26, 1906 |
മരണം | മാർച്ച് 3, 1993(1993-03-03) (പ്രായം 86) വാഷിംഗ്ടൺ, ഡി.സി, യുണൈറ്റഡ് സ്റ്റേറ്റ്സ് |
മരണ കാരണം | Heart Failure |
പൗരത്വം | റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് |
കലാലയം | ന്യൂയോർക്ക് യൂണിവേഴ്സിറ്റി |
അറിയപ്പെടുന്നത് | oral polio vaccine |
പുരസ്കാരങ്ങൾ | see article |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഇമ്മ്യൂണോളജി, വൈറോളജി |
അടയ്ക്കുക