ഇംഗ്ലണ്ടിലെ ജോൺ രാജാവ്
From Wikipedia, the free encyclopedia
1199 മുതൽ 1216 വരെ ഇംഗ്ലണ്ടിലെ രാജാവായിരുന്നു ജോൺ (ജനനം:ഡിസംബർ 24 1166 മരണം:ഒക്ടോബർ 19 1216), ഭൂമി കൈവശമില്ലാത്തയാൾ എന്ന അർഥത്തിൽ ജോൺ ലാക്ലാന്റ് (John Lackland Norman French: Johan sanz Terre),[1] എന്നും അറിയപ്പെട്ടിരുന്നു. ജോൺ രാജാവിന്റെ ഭരണകാലത്തിൽ ഒന്നാം ബാരൺസ് യുദ്ധത്തിനു ശേഷമാണ് മാഗ്നാകാർട്ടയിൽ അദ്ദേഹം ഒപ്പുവച്ചത്.
വസ്തുതകൾ John, ഭരണകാലം ...
John | |
---|---|
Tomb effigy of King John, Worcester Cathedral | |
ഭരണകാലം | 27 May 1199 – 19 October 1216 |
കിരീടധാരണം | 27 May 1199 |
മുൻഗാമി | Richard I |
പിൻഗാമി | Henry III |
ഭരണകാലം | May 1177 – 19 October 1216 |
പിൻഗാമി | Henry III |
ജീവിതപങ്കാളി | Isabella, Countess of Gloucester
(m. 1189; ann. 1199)Isabella, Countess of Angoulême
(m. 1200) |
മക്കൾ | |
Henry III, King of England Richard, 1st Earl of Cornwall Joan, Queen of Scotland Isabella, Holy Roman Empress Eleanor, Countess of Pembroke Illegitimate: Richard FitzRoy Joan, Lady of Wales | |
രാജവംശം | Plantagenet/Angevin[nb 1] |
പിതാവ് | Henry II, King of England |
മാതാവ് | Eleanor, Duchess of Aquitaine |
അടയ്ക്കുക