ഇടമലയാർ അണക്കെട്ട്
കേരളത്തിലെ എറണാകുളം ജില്ലയിലെ അണക്കെട്ട് / From Wikipedia, the free encyclopedia
കേരളത്തിലെ എറണാകുളം ജില്ലയിൽ ഇടമലയാർ ഫോറെസ്റ് ഡിവിഷനിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ ഭൂതത്താൻ കെട്ടിനു സമീപം പെരിയാറിന്റെ പോഷക നദിയായ ഇടമലയാറിനു കുറുകെ നിർമിച്ച അണക്കെട്ടാണ് അണക്കെട്ടാണ് ഇടമലയാർ അണക്കെട്ട്.[1] 1985ൽ ഇടമലയാർ ജല വൈദ്യുത പദ്ധതി[2][3]യുടെ ഭാഗമായി നിർമ്മിച്ച ഈ അണക്കെട്ടിനു 373 മീറ്റർ നീളവും 102 മീറ്റർ ഉയരവുമുണ്ട്.
വസ്തുതകൾ ഇടമലയാർ അണക്കെട്ട്, സ്ഥലം ...
ഇടമലയാർ അണക്കെട്ട് | |
---|---|
സ്ഥലം | കുട്ടമ്പുഴ, കോതമംഗലം, എറണാകുളം ജില്ല, കേരളം, ഇന്ത്യ |
നിർദ്ദേശാങ്കം | 10°13′17.0904″N 76°42′22.68″E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1985 |
പ്രവർത്തിപ്പിക്കുന്നത് | KSEB, കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | ഇടമലയാർ/പെരിയാർ |
ഉയരം | 102 m (335 ft) |
നീളം | 373 m (1,224 ft) |
സ്പിൽവേകൾ | 4 |
സ്പിൽവേ തരം | Ogee |
സ്പിൽവേ ശേഷി | 3012.8 M3/Sec |
റിസർവോയർ | |
Creates | ഇടമലയാർ റിസർവോയർ |
ആകെ സംഭരണശേഷി | 1,089,800,000 cubic metres (3.849×1010 cu ft) |
ഉപയോഗക്ഷമമായ ശേഷി | 1,017,800,000 cubic metres (3.594×1010 cu ft) |
പ്രതലം വിസ്തീർണ്ണം | 28.3 hectares (70 acres) |
Power station | |
Operator(s) | KSEB |
Commission date | 1987 |
Turbines | 2 x 37.5 Megawatt (Francis-type) |
Installed capacity | 75 MW |
Annual generation | 380 MU |
ഇടമലയാർ പവർ ഹൗസ് |
അടയ്ക്കുക