ഇന്നർ ന്യൂക്ലിയാർ പാളി
From Wikipedia, the free encyclopedia
റെറ്റിനയുടെ ഇന്നർ ന്യൂക്ലിയർ പാളി അല്ലെങ്കിൽ ലെയർ ഓഫ് ഇന്നർ ഗ്രാന്യൂൾസ്, അടുത്തടുത്തായ് പായ്ക്ക് ചെയ്ത നിരവധി കോശങ്ങളാൽ നിർമ്മിതമായ പാളിയാണ്. ഈ കോശങ്ങളിൽ ബൈപോളാർ കോശങ്ങൾ, ഹോറിസോണ്ടൽ സെല്ലുകൾ, അമക്രൈൻ സെല്ലുകൾ എന്നിങ്ങനെ മൂന്ന് തരം കോശങ്ങൾ ഉണ്ട്.
വസ്തുതകൾ ഇന്നർ ന്യൂക്ലിയർ പാളി, Details ...
ഇന്നർ ന്യൂക്ലിയർ പാളി | |
---|---|
Details | |
Identifiers | |
Latin | stratum nucleare internum retinae |
TA | A15.2.04.014 |
FMA | 58686 |
Anatomical terminology |
അടയ്ക്കുക