ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീം
From Wikipedia, the free encyclopedia
ലോക ഫുട്ബോളിലെ പരമ്പരാഗത ശക്തികളിലൊന്നാണ് ഇറ്റലിയുടെ ദേശീയ ഫുട്ബോൾ ടീം. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷനാണ് ടീമിനെ നിയന്ത്രിക്കുന്നത്. ഏറ്റവുമൊടുവിലത്തെ ലോകകപ്പ് ഉൾപ്പെടെ നാലുതവണ ലോകകപ്പും ഓരോ തവണ യൂറോപ്യൻ കിരീടവും ഒളിമ്പിക്സ് സ്വർണ്ണ മെഡലും കരസ്ഥമാക്കിയിട്ടുണ്ട് ഇവർ. നീലക്കുപ്പായമാണ് ഇറ്റലിയുടെ പരമ്പരാഗത വേഷം. ഇക്കാരണത്താൽ അസൂറികൾ( നീലക്കുപ്പായക്കാർ) എന്ന അപര നാമത്തിൽ അറിയപ്പെടുന്നു.
അപരനാമം | അസൂറികൾ | ||||||||||||||||||||||||||||||||
അസോസിയേഷൻ | ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ | ||||||||||||||||||||||||||||||||
പരിശീലകൻ | മാഴ്സലോ ലിപ്പി (2004 മുതൽ) | ||||||||||||||||||||||||||||||||
ഏറ്റവും കൂടുതൽ മത്സരങ്ങൾ | പാവ്ലോ മൽദീനി (126) | ||||||||||||||||||||||||||||||||
ടോപ് സ്കോറർ | ലൂജി റൈവ (35) | ||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
രാജ്യാന്തര അരങ്ങേറ്റം {{{First game}}} | |||||||||||||||||||||||||||||||||
ഏറ്റവും മികച്ച ജയം ഇറ്റലി 9 - 0 യു.എസ്.എ. (ബ്രെന്റ്ഫോർഡ്, ഇംഗ്ലണ്ട്; ഓഗസ്റ്റ് 2, 1948) | |||||||||||||||||||||||||||||||||
ഏറ്റവും കനത്ത തോൽവി ഹംഗറി 7 - 1 ഇറ്റലി (ബുഡാപെസ്റ്റ്, ഹംഗറി; ഏപ്രിൽ 6, 1924) | |||||||||||||||||||||||||||||||||
ലോകകപ്പ് | |||||||||||||||||||||||||||||||||
ലോകകപ്പ് പ്രവേശനം | 16 (അരങ്ങേറ്റം 1934) | ||||||||||||||||||||||||||||||||
മികച്ച പ്രകടനം | ജേതാക്കൾ, 1934, 1938, 1982 | ||||||||||||||||||||||||||||||||
യൂറോ കപ്പ് | |||||||||||||||||||||||||||||||||
ടൂർണമെന്റുകൾ | 6 (ആദ്യമായി 1968ൽ) | ||||||||||||||||||||||||||||||||
മികച്ച പ്രകടനം | ജേതാക്കൾ, 1968 |
ജർമ്മനിയിൽ അരങ്ങേറിയ പതിനെട്ടാമത് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൌട്ടിൽ പരാജയപ്പെടുത്തിയാണ് ഇറ്റലി കിരീടം നേടിയത്. ഇതോടെ ബ്രസീൽ കഴിഞ്ഞാൽ കൂടുതൽ തവണ ലോകകപ്പു നേടുന്ന ടീമായി ഇറ്റലി.