ഈയം പൂശൽFrom Wikipedia, the free encyclopedia പിത്തള പാത്രങ്ങളിൽ പുളി പോലെ രാസഗുണമുള്ള ഭക്ഷണപദാർത്ഥങ്ങൾ പാചകം ചെയ്യുമ്പോൾ പാത്രങ്ങൾക്ക് രാസമാറ്റം വരാതിരിക്കാൻ തകരം (Tin) ഉരുക്കി പൂശുന്ന പ്രക്രിയയെ ഈയം പൂശൽ എന്നു പറയുന്നു. ടിന്നിനുൾവശത്തെ തകരം പൂശിയ ഭാഗം
പിത്തള പാത്രങ്ങളിൽ പുളി പോലെ രാസഗുണമുള്ള ഭക്ഷണപദാർത്ഥങ്ങൾ പാചകം ചെയ്യുമ്പോൾ പാത്രങ്ങൾക്ക് രാസമാറ്റം വരാതിരിക്കാൻ തകരം (Tin) ഉരുക്കി പൂശുന്ന പ്രക്രിയയെ ഈയം പൂശൽ എന്നു പറയുന്നു. ടിന്നിനുൾവശത്തെ തകരം പൂശിയ ഭാഗം