എബൻ മോഗ്ലൻ
സോഫ്റ്റ്വെയർ ഫ്രീഡം ലോ സെന്റർ എന്ന സ്ഥാപനത്തിന്റെ സ്ഥാപകൻ / From Wikipedia, the free encyclopedia
സോഫ്റ്റ്വെയർ ഫ്രീഡം ലോ സെന്റർ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടർ കൗൺസലും ചെയർമാനുമാണ് എബൻ മോഗ്ലൻ (ജനനം: ജൂലൈ 13, 1959). ഫ്രീ സോഫ്റ്റ്വെയർ ഫൗണ്ടേഷൻ ഉൾപ്പെടെ ജനനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അനേക സ്ഥാപനങ്ങൾ ഇദ്ദേഹത്തിന്റെ കക്ഷികളിൽ ഉൾപ്പെടുന്നു. ആദ്യകാലത്ത് ഇദ്ദേഹം ഒരു പ്രോഗ്രാമിങ് ഭാഷാ രൂപകൽപകനായിരുന്നു. 2000 മുതൽ 2007 വരെ ഫ്രീ സോഫ്റ്റ്വെയർ ഫൗണ്ടേഷൻ ബോർഡ് ഓഫ് ഡയറക്ടേർസിൽ അംഗമായിരുന്നു. ഇപ്പോൾ കൊളംബിയ സർവകലാശാലയിൽ നിയമ- ചരിത്ര അദ്ധ്യാപകനായും പ്രവർത്തിക്കുന്നു.
വസ്തുതകൾ എബൻ മോഗ്ലൻ, ജനനം ...
എബൻ മോഗ്ലൻ | |
---|---|
ജനനം | ജൂലൈ 13, 1959 |
തൊഴിൽ | Professor of Law and Legal history at Columbia University, Director-Counsel and Chairman, Software Freedom Law Center |
വെബ്സൈറ്റ് | http://emoglen.law.columbia.edu |
അടയ്ക്കുക