എറിക്ക എലെനിയാക്ക്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
എറിക്ക എലെനിയാക്ക് (ജനനം: സെപ്റ്റംബർ 29, 1969) ഒരു അമേരിക്കൻ-കനേഡിയൻ അഭിനേത്രിയും പ്ലേബോയ്, പ്ലേമേറ്റ് മാഗസിനുകളുടെ മുൻ മോഡലായിരുന്ന വനിതയുമാണ്. ബേവാച്ച് എന്ന അമേരിക്കൻ നാടക പരമ്പരയിലെ ഷൗനി മക്ക്ലൈനിന്റെ കഥാപാത്രത്തിലൂടെയും അവർ പ്രശസ്തയാണ്. ഇ.റ്റി.: ദി എക്സ്ട്ര-ടെറസ്ട്രിയൽ (1982) എന്ന സിനിമയിലെ അപ്രധാന വേഷത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. പിന്നീട് 'ദ ബ്ലോബ്', 'അണ്ടർ സീജ്', 'ദ ബേവർലി ഹിൽബില്ലീസ്' തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
വസ്തുതകൾ എറിക്ക എലെനിയാക്ക്, ജനനം ...
എറിക്ക എലെനിയാക്ക് | |
---|---|
ജനനം | (1969-09-29) സെപ്റ്റംബർ 29, 1969 (54 വയസ്സ്) ഗ്ലെൻഡെയിൽ, കാലിഫോർണിയ, യു.എസ്. |
ദേശീയത | അമേരിക്കൻ |
തൊഴിൽ | നടി |
സജീവ കാലം | 1982, 1988–present |
Playboy centerfold appearance | |
July 1989 | |
Preceded by | Tawnni Cable |
Succeeded by | Gianna Amore |
ജീവിതപങ്കാളി(കൾ) | Philip Goglia (1998-98 div.) |
പങ്കാളി(കൾ) | Roch Daigle (2001-) |
കുട്ടികൾ | ഇൻഡിയാന്ന |
അടയ്ക്കുക