എൽഫ്രീഡ യെലിനെക്
From Wikipedia, the free encyclopedia
2004-ലെ സാഹിത്യത്തിനുളള നോബൽ സമ്മാനത്തിന് അർഹയായ ഓസ്ട്രിയൻ എഴുത്തുകാരിയാണ് എൽഫ്രീഡ യെലിനെക്. സ്വന്തം സ്വകാര്യതയെ ഏറെ വിലമതിക്കുന്ന ഈ എഴുത്തുകാരി നോബൽ സമ്മാനം സ്വികരിക്കാനായിപ്പോലും ലോകത്തിനു മുന്നിൽ പ്രദർശന വസ്തുവായി നിന്നുകൊടുക്കാൻ വിസമ്മതിച്ചു.പകരം, തന്റെ പ്രഭാഷണത്തിന്റെ വീഡിയോ റെക്കോഡിംഗ് മുൻകൂട്ടിത്തയ്യാറാക്കി നോബൽ ഫൌണ്ടേഷന് യഥാസമയം എത്തിച്ചുകൊടുത്തു[1][2]
വസ്തുതകൾ എൽഫ്രീഡ യെലിനെക്, ജനനം ...
എൽഫ്രീഡ യെലിനെക് | |
---|---|
ജനനം | (1946-10-20) 20 ഒക്ടോബർ 1946 (77 വയസ്സ്) മുർസ്സുഷ്ളാഗ് , സ്റ്റൈറിയ, ഓസ്ട്രിയ |
തൊഴിൽ | നാടകകൃത്ത്, നോവലിസ്റ്റ് |
ദേശീയത | ഓസ്ട്രിയൻ |
Genre | സ്ത്രീപക്ഷം, സാമൂഹിക വിമർശനങ്ങൾ , ഉത്തരാധുനിക നാടകങ്ങൾ |
ശ്രദ്ധേയമായ രചന(കൾ) | Die Kinder der Toten, The Piano Teacher |
അവാർഡുകൾ | സാഹിത്യത്തിനുളള നോബൽ സമ്മാനം 2004 |
കയ്യൊപ്പ് |
അടയ്ക്കുക