ഓക്ഡേൽ
From Wikipedia, the free encyclopedia
ഓക്ഡേൽ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ജോവാക്വിൻ താഴ്വരയിൽ സ്റ്റാനിസ്ലാസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇത് മോഡസ്റ്റോ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. “ലോകത്തെ കൗബോയ് ക്യാപ്പിറ്റൽ” എന്ന മുദ്രാവാക്യമാണ് ഓക്ഡേൽ നഗരത്തിന്റേത്. 2000 ലെ സെൻസസ് പ്രകാരം 15,503 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 20,675 ആയി വർദ്ധിച്ചിരുന്നു.
വസ്തുതകൾ City of Oakdale, Country ...
City of Oakdale | |
---|---|
City | |
South Sierra Avenue | |
Motto(s): "The Cowboy Capital of the World"
Motto 2: "Home of the Mustangs" | |
Location in Stanislaus County and the state of California | |
Coordinates: 37°46′9″N 120°51′25″W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Stanislaus |
Incorporated | November 24, 1906[1] |
• ആകെ | 6.06 ച മൈ (15.70 ച.കി.മീ.) |
• ഭൂമി | 6.02 ച മൈ (15.60 ച.കി.മീ.) |
• ജലം | 0.04 ച മൈ (0.10 ച.കി.മീ.) 0.81% |
ഉയരം | 157 അടി (48 മീ) |
(2010) | |
• ആകെ | 20,675 |
• കണക്ക് (2016)[3] | 22,564 |
• ജനസാന്ദ്രത | 3,745.68/ച മൈ (1,446.15/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 95361 |
Area code | 209 |
FIPS code | 06-52694 |
GNIS feature ID | 0277564 |
വെബ്സൈറ്റ് | www |
അടയ്ക്കുക