ഓപ്പറേഷൻ എന്റബെ
From Wikipedia, the free encyclopedia
പലസ്തീനിയൻ വിമോചനപ്പോരാട്ട സംഘടനയായ പി.എഫ്.എൽ.പി 1976 ജൂൺ 27 റാഞ്ചി ഉഗാണ്ടയിലെ എന്റബെ എയർപ്പോർട്ടിൽ ഇറക്കിയ എയർ ഫ്രാൻസ് വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാൻ ഇസ്രയേൽ നടത്തിയ ഒരു മിന്നലാക്രമണത്തിന്റെ പേരാണ് ഓപ്പറേഷൻ എന്റബെ (Operation Entebbe). 1976 ജൂലൈ 4 -നാണ് പ്രസ്തുത ഓപ്പറേഷൻ അരങ്ങേറിയത്. ദൗത്യം വൻ വിജയമാവുകയും വിമാന റാഞ്ചികളും കാവൽക്കാരായ ഉഗാണ്ടൻ സൈനികരും കൊല്ലപ്പെടുകയും യാത്രികർ സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തു.
വസ്തുതകൾ ഓപ്പറേഷൻ എന്റബെ, തിയതി ...
ഓപ്പറേഷൻ എന്റബെ | |||||||
---|---|---|---|---|---|---|---|
ഇസ്രായേൽ-പാലസ്തീൻ സംഘർഷങ്ങളുടെ ഭാഗം | |||||||
ഓപ്പറേഷനുശേഷം സയറെറ്റ് മത്കലിൽ നിന്നുള്ള ഇസ്രായേലി കമാൻഡോകൾ | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ഇസ്രായേൽ |
| ||||||
പടനായകരും മറ്റു നേതാക്കളും | |||||||
|
| ||||||
ശക്തി | |||||||
c. 100 commandos, plus air crew and support personnel. | 7 hijackers. +100 Ugandan soldiers. | ||||||
നാശനഷ്ടങ്ങൾ | |||||||
1 killed 5 wounded | Hijackers: 7 killed Uganda: 45 killed[2] 11–30 aircraft destroyed[3] | ||||||
3 hostages killed[4][5] 10 hostages wounded |
അടയ്ക്കുക