ഔവർ ഇംഗ്ലീഷ് കോസ്റ്റ്സ്
From Wikipedia, the free encyclopedia
1852-ൽ ഇംഗ്ലീഷ് പ്രീ-റാഫേലൈറ്റ് ആർട്ടിസ്റ്റ് വില്യം ഹോൾമാൻ ഹണ്ട് (1827-1910) ചിത്രീകരിച്ച എണ്ണച്ചായചിത്രമാണ് സ്ട്രേയ്ഡ് ഷീപ് എന്നും അറിയപ്പെടുന്ന ഔവർ ഇംഗ്ലീഷ് കോസ്റ്റ്സ്. [1] ആർട്ട് ഫണ്ടിലൂടെ നേടിയ ഈ ചിത്രം 1946 മുതൽ ടേറ്റ് ഗാലറിയാണ് കൈവശം വച്ചിരിക്കുന്നത്.
വസ്തുതകൾ Our English Coasts, 1852 ('Strayed Sheep'), കലാകാരൻ ...
Our English Coasts, 1852 ('Strayed Sheep') | |
---|---|
കലാകാരൻ | William Holman Hunt |
വർഷം | 1852 (1852) |
Medium | Oil on canvas |
അളവുകൾ | 76 cm × 122 cm (30 in × 48 in) |
സ്ഥാനം | Tate Britain, London |
അടയ്ക്കുക