കടുവത്തുമ്പികൾ
From Wikipedia, the free encyclopedia
കല്ലൻതുമ്പികളിൽപ്പെടുന്ന ഒരു കുടുംബമാണ് കടുവത്തുമ്പികൾ (Gomphidae). 90 ഓളം ജനുസുകളിലായി ഏതാണ്ട് 900 സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്. വാലിന്റെ അറ്റം ഒരുണ്ട ഒരു വടിയെ ഓർമ്മിപ്പിക്കുന്നതിനാൽ ഇവയെ പൊതുവേ ക്ലബ്റ്റെയിൽസ് എന്നു വിളിക്കുന്നു. പെൺതുമ്പികളിൽ ഇതത്ര വ്യത്യസ്തമായി കാണാനാവില്ല, ചില സ്പീഷിസുകളിൽ തീരെ കാണാനുമില്ല.
വസ്തുതകൾ നാട്ടുകടുവ Ictinogomphus rapax, പരിപാലന സ്ഥിതി ...
നാട്ടുകടുവ Ictinogomphus rapax | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | Gomphidae |
അടയ്ക്കുക