കരൂർ ജില്ല
തമിഴ്നാട്ടിലെ ഒരു ജില്ല / From Wikipedia, the free encyclopedia
തമിഴ്നാട് സംസ്ഥാനത്തിലെ അമരാവതി നദിക്കും കാവേരി നദിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കരൂർ ജില്ല (തമിഴ് : கரூர் மாவட்டம்). കരൂർ നഗരം ഈ ജില്ലയിലെ ഒരു പ്രധാന പട്ടണമാണ്. 2001 കാനേഷുമാരി പ്രകാരം ജനസംഖ്യ: 935,686.2001 ലെ കാനേഷുമാരി പ്രകാരം 33.27 ശതമാനം ജനങ്ങൾ നഗരവാസികളാണ്. ജില്ലയിൽ 81.74%. സാക്ഷരരാണ്.
കരൂർ എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കരൂർ (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ കരൂർ ജില്ലகரூர் மாவட்டம் Karuvur Mavattam, Country ...
കരൂർ ജില്ല கரூர் மாவட்டம் Karuvur Mavattam | |
---|---|
District | |
Part of the Amaravathy river basin near Karur Part of the Amaravathy river basin near Karur | |
Location in Tamil Nadu, India | |
Country | ഇന്ത്യ |
State | തമിഴ്നാട് |
Municipal Corporations | Karur |
Municipality | Kulitalai |
Town Panchayats | undefined |
Headquarters | Karur |
Talukas | Aravakurichi, Karur, Kadavur, Krishnarayapuram, Kulithalai. |
• Collector | S. Jayandhi IAS |
• SP | Mr. Santosh Kumar, IPS |
• ആകെ | 2,856 ച.കി.മീ.(1,103 ച മൈ) |
(2011) | |
• ആകെ | 1,064,493 |
• ജനസാന്ദ്രത | 373/ച.കി.മീ.(970/ച മൈ) |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 639xxx |
Telephone code | 04324 |
വാഹന റെജിസ്ട്രേഷൻ | TN-47[1] |
Largest city | Karur |
Sex ratio | 1015 ♂/♀ |
Literacy | 81.74% |
Lok Sabha constituency | 1 - Karur |
Vidhan Sabha constituency | 4 |
Climate | Max 38c - Min 17c (Köppen) |
വെബ്സൈറ്റ് | karur |
അടയ്ക്കുക