കരൺ ജോഹർ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ബോളിവുഡ് ചലച്ചിത്രസംവിധായകനും, നിർമ്മാതാവും, ടെലിവിഷൻ അവതാരകനുമാണ് കരൺ ജോഹർ (ഹിന്ദി: करण जौहर,( ജനനം: മേയ് 25, 1972). മുൻ ബോളിവുഡ് സംവിധായകനായ യാശ് ജോഹറിന്റേയും ഹിരൂ ജോഹറിന്റേയും പുത്രനാണ് കരൺ.[3][4] ബോളിവുഡിലെ മികച്ച സംവിധായകന്മാരിലൊരാളായി കരൺ ജോഹർ കണക്കാക്കപ്പെടുന്നു.[5][6]
വസ്തുതകൾ കരൺ ജോഹർ, ജനനം ...
കരൺ ജോഹർ | |
---|---|
ജനനം | Rahul Kumar Johar[1] (1972-05-25) 25 മേയ് 1972 (51 വയസ്സ്) Bombay, Maharashtra, India |
തൊഴിൽ | Actor, director, producer, screenwriter, costume designer, television host |
സജീവ കാലം | 1998–present |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) | Yash Johar Hiroo Johar |
ബന്ധുക്കൾ | Yash Chopra and Baldev Raj Chopra (maternal uncles) |
പുരസ്കാരങ്ങൾ | Full list |
Honours |
|
ഒപ്പ് | |
അടയ്ക്കുക