കസാന്ദ്ര ഓസ്റ്റൻ
From Wikipedia, the free encyclopedia
കസാന്ദ്ര എലിസബത്ത് ഓസ്റ്റൻ (ജീവിതകാലം: 9 ജനുവരി 1773 - 22 മാർച്ച് 1845[1]) ഒരു അഭിരുചിയുള്ള ജലച്ചായ ചിത്രകാരിയും ജെയ്ൻ ഓസ്റ്റന്റെ മൂത്ത സഹോദരിയുമായിരുന്നു. രണ്ടു സഹോദരിമാരും തമ്മിലുള്ള എഴുത്തുകുത്തുകൾ നോവലിസ്റ്റിന്റെ ജീവിതത്തെക്കുറിച്ചുള്ള വൈജ്ഞാനിക ഗ്രാഹ്യത്തിന് ഗണ്യമായ അടിത്തറ സൃഷ്ടിക്കുന്നതാണ്.
വസ്തുതകൾ കസാന്ദ്ര ഓസ്റ്റൻ, ജനനം ...
കസാന്ദ്ര ഓസ്റ്റൻ | |
---|---|
ജനനം | (1773-01-09)9 ജനുവരി 1773 Steventon, Hampshire, England |
മരണം | 22 മാർച്ച് 1845(1845-03-22) (പ്രായം 72) Portsdown House near Portsmouth, Hampshire |
ബന്ധുക്കൾ |
|
അടയ്ക്കുക