കാന്നെൽട്ടൺ
From Wikipedia, the free encyclopedia
കാന്നെൽട്ടൺ അമേരിക്കൻ സംസ്ഥാനമായ ഇന്ത്യാനയിലെ പെറി കൗണ്ടിയിലുൾപ്പെട്ടതും ഒഹായോ നദിയോരത്തു സ്ഥിതിചെയ്യുന്നതുമായ ട്രോയ് ടൌൺഷിപ്പിലെ ഒരു പട്ടണമാണ്. 2010 ലെ സെൻസസ് അനുസരിച്ചുള്ള ഈ പട്ടണത്തിലെ ജനസംഖ്യ 1,563 ആയിരുന്നു. 2010 വരെ സംസ്ഥാനത്തെ സംയോജിപ്പിക്കപ്പെട്ട ഏറ്റവും ചെറിയ നഗരമായിരുന്ന കാന്നെൽട്ടൺ, ടെൽ സിറ്റിയിലേയ്ക്കു കൌണ്ടി സീറ്റ് മാറ്റി സ്ഥാപിക്കുന്നതുവരെ പെറി കൌണ്ടിയുടെ ആസ്ഥാനമായിരുന്നു.
വസ്തുതകൾ Cannelton, Indiana, Country ...
Cannelton, Indiana | |
---|---|
City of Cannelton | |
Cannelton's landmark cotton mill | |
Location of Cannelton in Perry County, Indiana. | |
Coordinates: 37°54′36″N 86°44′24″W | |
Country | United States |
State | Indiana |
County | Perry |
Township | Troy |
• Mayor | Mary Snyder (R) |
• ആകെ | 1.58 ച മൈ (4.10 ച.കി.മീ.) |
• ഭൂമി | 1.48 ച മൈ (3.84 ച.കി.മീ.) |
• ജലം | 0.10 ച മൈ (0.26 ച.കി.മീ.) |
ഉയരം | 410 അടി (125 മീ) |
• ആകെ | 1,563 |
• കണക്ക് (2016)[4] | 1,494 |
• ജനസാന്ദ്രത | 1,008.10/ച മൈ (389.29/ച.കി.മീ.) |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
ZIP code | 47520 |
ഏരിയ കോഡ് | 812 |
FIPS code | 18-10108[5] |
GNIS feature ID | 450757 |
അടയ്ക്കുക