കാബോംബേസിയേ
From Wikipedia, the free encyclopedia
പുഷ്പിക്കുന്ന സസ്യങ്ങളുടെ ഒരു കുടുംബത്തിന്റെ ശാസ്ത്രീയനാമമാണ് കാബോംബേസിയേ. (Cabombaceae) എ.പി.ജി III (2009) സമ്പ്രദായപ്രകാരവും ചില ടാക്സോണമി വിദദഗ്ദ്ധരുടെ അഭിപ്രായപ്രകാരവും ഈ കുടുംബത്തെ പ്രത്യേകമായി വർഗ്ഗീകരിക്കേണ്ടതാണ്. ജലസസ്യങ്ങളുടെ രണ്ട് ജനുസ്സുകളാണ് (ബ്രാസേനിയ, കാബോംബ) ഈ കുടുംബത്തിലുള്ളത്. മൊത്തം അര ഡസൻ സ്പീഷീസുകൾ ഇതിൽ പെടുന്നു.
വസ്തുതകൾ കാബോംബേസിയേ, ശാസ്ത്രീയ വർഗ്ഗീകരണം ...
കാബോംബേസിയേ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
Order: | നിംഫേലെസ് |
Family: | കാബോംബേസിയേ റിച്ച് ex എ. റിച്ച് (1822) |
ജനറ | |
ബ്രാസെനിയ |
അടയ്ക്കുക