കാൾ പീറ്റർ തുൻബെർഗ്
സ്വീഡിഷ് ഡോക്ടർ / From Wikipedia, the free encyclopedia
Karl Peter von Thunberg, Carl Pehr Thunberg, or Carl Per Thunberg എന്നീ പേരുകളിലറിയപ്പെടുന്ന കാൾ പീറ്റർ തുൻബെർഗ്(11 നവംബർ 1743 - 8 ഓഗസ്റ്റ് 1828) സ്വീഡിഷ് പ്രകൃതിശാസ്ത്രജ്ഞനും കാൾ ലിന്യേസിന്റെ ഉപദേശകനും ആയിരുന്നു. "ദക്ഷിണാഫ്രിക്കൻ സസ്യശാസ്ത്രത്തിന്റെ പിതാവ്, ജപ്പാനിലെ ഓക്സിഡെന്റൽ മെഡിസിന്റെ വഴികാട്ടി , "ജപ്പാനീസ് ലിന്നേയസ്"" എന്നും അദ്ദേഹം അറിയപ്പെടുന്നു.