കിപ് തോൺ
From Wikipedia, the free encyclopedia
കിപ് സ്റ്റീഫൻ തോൺ (1940, ജൂൺ 1) ഒരു അമേരിക്കൻ തിയററ്റിക്കൽ ഫിസിസിറ്റും, ആസ്റ്റോഫിസിക്ക്സിലെ ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള പഠനത്തിന് നോബൽ പുരസ്കാരം നേടിയ വ്യക്തിയുമാണ്.
വസ്തുതകൾ കിപ് തോൺ, ജനനം ...
കിപ് തോൺ | |
---|---|
ജനനം | കിപ് സ്റ്റീഫൻ തോൺ 1940 ജൂൺ1, (വയസ്സ 77) ലോഗൻ, ഉത്തഹ്, അമേരിക്ക |
ദേശീയത | അമേരിക്കൻ |
അറിയപ്പെടുന്നത് | Thorne–Żytkow object Roman arch Thorne–Hawking–Preskill bet |
പുരസ്കാരങ്ങൾ | Lilienfeld Prize (1996) Einstein Medal (2009)[1] Special Breakthrough Prize in Fundamental Physics (2016) Gruber Prize in Cosmology (2016) Shaw Prize (2016) Kavli Prize (2016) Harvey Prize (2016) Nobel Prize in Physics (2017) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Astrophysics, gravitational physics |
സ്ഥാപനങ്ങൾ | California Institute of Technology |
ഡോക്ടർ ബിരുദ ഉപദേശകൻ | John Archibald Wheeler |
ഡോക്ടറൽ വിദ്യാർത്ഥികൾ | William L. Burke[2] Carlton M. Caves Lee Samuel Finn Sándor J. Kovács David L. Lee Alan Lightman Don N. Page William H. Press Richard H. Price Bernard F. Schutz Saul Teukolsky Clifford Martin Will |
അടയ്ക്കുക
സ്റ്റീഫൻ ഹോക്കിംഗിനിന്റേയും, കാൾ സാഗന്റേയും, നീണ്ടകാല കോളേജ് സുഹൃത്തുമാണ് തോൺ.2009 വരെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ ഫെയ്ൻമാനിന്റെ തിയററ്റിക്കൽ ഫിസിസിറ്റായിരുന്നു. ക്രിസ്റ്റഫർ നോളന്റെ ഇന്റർസ്റ്റെല്ലാർ എന്ന സിനിമയ്ക്ക് വേണ്ടി അദ്ദേഹം നടത്തിയ ശാസ്ത്ര പഠനങ്ങൾ വളരെ പ്രസിദ്ധമായിരുന്നു. [3][4] 2017 -ൽ ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലിന് റെയിനർ വീസ്സ്, ബേരി സി. ബാരിഷ് എന്നിവരോടൊപ്പം തോണിന് ഊർജ്ജതന്ത്രത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ചു.[5]