കുട്ടവള്ളംFrom Wikipedia, the free encyclopedia മീൻ പിടിക്കാനും വെള്ളത്തിൽ യാത്ര ചെയ്യാനും മറ്റും ഉപയോഗിക്കുന്ന ഒരു യാനമാണ് കുട്ടവഞ്ചി അഥവാ വട്ടത്തോണി. നാടോടി വഞ്ചി എന്നും ഇത് അറിയപ്പെടുന്നുണ്ട്. തമിഴിൽ പെരിസൽ[1] എന്നാണ് ഇതിനെ വിളിക്കുന്നത്. കുട്ടവഞ്ചി
മീൻ പിടിക്കാനും വെള്ളത്തിൽ യാത്ര ചെയ്യാനും മറ്റും ഉപയോഗിക്കുന്ന ഒരു യാനമാണ് കുട്ടവഞ്ചി അഥവാ വട്ടത്തോണി. നാടോടി വഞ്ചി എന്നും ഇത് അറിയപ്പെടുന്നുണ്ട്. തമിഴിൽ പെരിസൽ[1] എന്നാണ് ഇതിനെ വിളിക്കുന്നത്. കുട്ടവഞ്ചി