കെൻ നോർട്ടൻ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
അമേരിക്കൻ ഹെവിവെയ്റ്റ് ബോക്സറായിരുന്നു കെൻ നോർട്ടൻ.(ജന:ഓഗസ്റ്റ് 9, 1943 – സെപ്റ്റം: 18, 2013).ജോ ഫ്രേസിയർക്കു ശേഷം ബോക്സിങ് ഇതിഹാസമായ മുഹമ്മദ് അലിയെ അദ്ദേഹത്തിന്റെ ഉച്ചസ്ഥായിലുള്ള കായിക ജീവിതത്തിനിടയ്ക്ക് പരാജയപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ ബോക്സറുമാണ് നോർട്ടൺ. 1977 ൽ ലോക ബോക്സിങ് കൗൺസിലിന്റെ ചാമ്പ്യനുമായിരുന്നു .[3] 1978ൽ ലാറി ഹോംസുമായുള്ള 15 റൗണ്ടുകൾ നീണ്ടു നിന്ന പ്രസിദ്ധപോരാട്ടത്തിൽ ഒരു പോയന്റു വ്യത്യാസത്തിനാണ് നോർട്ടണ്‍ ബോക്സിങ്ങ്കിരീടം നഷ്ടമായത് (143-142).[4] ഈ മത്സരത്തിനു ശേഷമാണ് നോർട്ടൺ തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
വസ്തുതകൾ കെൻ നോർട്ടൻ, Statistics ...
കെൻ നോർട്ടൻ | |
---|---|
Statistics | |
Real name | Kenneth Howard Norton |
Nickname(s) | "The Black Hercules"[1] "The Jaw Breaker" or "The Fighting Marine" |
Rated at | Heavyweight |
Height | 6 ft 3 in (1.91 m)[2] |
Reach | 80 in (203 cm) |
Nationality | American |
Born | (1943-08-09)ഓഗസ്റ്റ് 9, 1943 Jacksonville, Illinois, U.S. |
Died | സെപ്റ്റംബർ 18, 2013(2013-09-18) (പ്രായം 70) Bullhead City, Arizona, U.S. |
Stance | Unorthodox |
Boxing record | |
Total fights | 50 |
Wins | 42 |
Wins by KO | 33 |
Losses | 7 |
Draws | 1 |
No contests | 0 |
അടയ്ക്കുക