കോപ്പ അമേരിക്ക
From Wikipedia, the free encyclopedia
സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിലുള്ള കോപ്പ അമേരിക്ക (സ്പാനിഷ് ഭാഷയിൽ അമേരിക്കൻ കപ്പ്)ഫുട്ബോൾ ടൂർണമെന്റിന്റെ ഔദ്യോഗിക തുടക്കം 1916ൽ.ആദ്യ വിജയി ഉറുഗ്വേ.1867ൽ,ചെറിയ തോതിൽ തുടങ്ങിയ ടൂർണമെന്റുകളാണ് ഈ വലിയ മേളയുടെ മുൻഗാമികൾ.
വസ്തുതകൾ Region, റ്റീമുകളുടെ എണ്ണം ...
Region | South America (CONMEBOL) |
---|---|
റ്റീമുകളുടെ എണ്ണം | 12 |
നിലവിലുള്ള ജേതാക്കൾ | അർജന്റീന |
കൂടുതൽ തവണ ജേതാവായ രാജ്യം | ഉറുഗ്വേ അർജന്റീന (15 കിരീടങ്ങൾ ) |
വെബ്സൈറ്റ് | ca2011.com |
2021 Copa América |
അടയ്ക്കുക