ക്ലോദ് ലെവി-സ്ട്രോസ്
From Wikipedia, the free encyclopedia
ഫ്രഞ്ച് ഘടനാവാദചിന്തകരിൽപ്രമുഖൻ , നരവംശശാസ്ത്രജ്ഞൻ. വംശപഠിതാവ് എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു ക്ലോദ് ലെവി-സ്ടോസ് (നവംബർ 28 1908 – ഒക്ടോബർ 30 2009) [1][2][3]. ഘടനാവാദ രീതിശാസ്ത്രം ഉപയോഗിച്ച് മിത്തുകൾ, അനുഷ്ഠാനങ്ങൾ, വാമൊഴി വഴക്കങ്ങൾ, കുടുംബ- ബന്ധുത്വ വ്യവസ്ഥ, പ്രതീകത്മകമായ പ്രതിനിധീകരണ രീതികൾ എന്നിവയെപ്പറ്റി പഠിച്ച പണ്ഡിതനും ഗവേഷകനുമായിരുന്നു അദ്ദേഹം[4].
വസ്തുതകൾ ജനനം, മരണം ...
ജനനം | (1908-11-28)28 നവംബർ 1908 Brussels, Belgium |
---|---|
മരണം | 30 ഒക്ടോബർ 2009(2009-10-30) (പ്രായം 100) Paris, France |
ചിന്താധാര | Structuralism |
പ്രധാന താത്പര്യങ്ങൾ | Anthropology Society Kinship Linguistics |
ശ്രദ്ധേയമായ ആശയങ്ങൾ | Structuralism Mythography Culinary triangle Bricolage |
ഒപ്പ് |
അടയ്ക്കുക