ഗാംബിയ നദി
ആഫ്രിക്കയിലെ നദി / From Wikipedia, the free encyclopedia
ഗാംബിയ നദി (മുമ്പ് ഗാംബ്ര നദി എന്നറിയപ്പെട്ടിരുന്നു) വടക്കൻ ഗിനിയയിലെ ഫൂട്ട ജാലോൺ പീഠഭൂമിയിൽ നിന്ന് പടിഞ്ഞാറോട്ട് സെനെഗൽ, ഗാംബിയ എന്നിവിടങ്ങളിലൂടെ ബഞ്ചുൾ നഗരത്തിന് സമീപം അറ്റ്ലാന്റിക് മഹാസമുദ്രത്തിലേക്ക് പതിക്കുന്ന 1,120 കിലോമീറ്റർ (700 മൈൽ) നീളമുള്ള പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു പ്രധാന നദിയാണ്. നദിയുടെ ഏകദേശം പകുതിയോളം ഭാഗം ഗതാഗതയോഗ്യമാണ്.
വസ്തുതകൾ ഗാംബിയ നദി, Countries ...
ഗാംബിയ നദി | |
---|---|
Countries | |
Physical characteristics | |
പ്രധാന സ്രോതസ്സ് | Fouta Djallon |
നദീമുഖം | Atlantic Ocean Banjul 13°28′N 16°34′W |
നീളം | 1,120[1] km (700 mi) |
അടയ്ക്കുക