ഗോൾബേൺ നദി ദേശീയോദ്യാനം
From Wikipedia, the free encyclopedia
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയിൽ നിന്നും 213 കിലോമീറ്റർ വടക്കു-പടിഞ്ഞാറായും മെറിവായിൽ നിന്നും 35 കിലോമീറ്റർ തെക്കു-പടിഞ്ഞാറായും സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഗോൾബേൺ നദി ദേശീയോദ്യാനം. ഹണ്ടർവാലി മേഖലയിലായുള്ള ഈ ദേശീയോദ്യാനം ഗോൾബേൺ നദിയുടെ ഏകദേശം 90 കിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. സാന്റി ഹോളോ, ഡെന്മാൻ, മെറിവ, മുഡ്ഗീ എന്നീ പട്ടണങ്ങളുടെ സമീപമാണിത്.
വസ്തുതകൾ ഗോൾബേൺ ദേശീയോദ്യാനം New South Wales, നിർദ്ദേശാങ്കം ...
ഗോൾബേൺ ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 32°14′S 150°0′E |
വിസ്തീർണ്ണം | 722.96 km2 (279.1 sq mi) |
അടയ്ക്കുക