ഗ്രീൻപീസ് പ്രസ്ഥാനം
ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടന / From Wikipedia, the free encyclopedia
ഗ്രീൻപീസ് എന്നാൽ ഹരിതാഭമായ സമാധാനം അഥവാ പ്രകൃതിയുടെ പച്ചപ്പ് എന്നർത്ഥം. പരിസ്ഥിതിക്കു വേണ്ടി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഗ്രീൻപീസ്. പേരിൽ മാത്രമല്ല പ്രവർത്തനത്തിലും ഗ്രീൻപീസ് ഇന്ന് പ്രകൃതിയുമായി വളരെയധികം അടുത്തുനിൽക്കുന്നു.
- ഗ്രീൻ പീസ് എന്ന കടലയെക്കുറിച്ചറിയാൻ, ദയവായി പഠാണിക്കടല കാണുക.