ചന്ദ്രശേഖര വെങ്കിട്ടരാമൻ
ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖൻ / From Wikipedia, the free encyclopedia
ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്.[1]
- ഈ ലേഖനം സി.വി. രാമൻ എന്ന ഭൗതികശാസ്ത്രജ്ഞനെക്കുറിച്ചുള്ളതാണ്. സി.വി. രാമൻപിള്ള എന്ന എഴുത്തുകാരനെക്കുറിച്ചറിയാൻ, ദയവായി സി.വി. രാമൻപിള്ള കാണുക.
വസ്തുതകൾ സി. വി. രാമൻ (ചന്ദ്രശേഖര വെങ്കിട്ടരാമൻ), ജനനം ...
സി. വി. രാമൻ (ചന്ദ്രശേഖര വെങ്കിട്ടരാമൻ) | |
---|---|
ജനനം | 1888 നവംബർ 7 തിരുച്ചിറപ്പിള്ളി, തമിഴ്നാട് |
മരണം | 1970 നവംബർ 21 |
ദേശീയത | ഇന്ത്യൻ |
കലാലയം | പ്രെസിഡൻസി കോളേജ് |
അറിയപ്പെടുന്നത് | രാമൻ പ്രഭാവം |
പുരസ്കാരങ്ങൾ | ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനം ഭാരതരത്ന ലെനിൻ സമാധാനസമ്മാനം |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം |
സ്ഥാപനങ്ങൾ | ഇന്ത്യൻ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ് രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് |
ഡോക്ടറൽ വിദ്യാർത്ഥികൾ | ജി.എൻ. രാമചന്ദ്രൻ |
ഒപ്പ് | |
അടയ്ക്കുക