ചാങ്ചൻ
From Wikipedia, the free encyclopedia
വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിഷ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ചാങ്ചൻ (长春, Changchun).[5] 2010-ൽ പട്ടണത്തിന്റെ ജനസംഖ്യ 38,15,270ഉം അതിനു പുറമെ ചുറ്റുപ്രദേശങ്ങളുടേത് ഏതാണ്ട് ഇരുപത്തിയെട്ട് ലക്ഷവും ആയിരുന്നു. ചാങ്ചൻ എന്ന പേരിന്റെ അർത്ഥം 'നീണ്ട വസന്തം' എന്നാണ്. കാർ നിർമ്മാണം കേന്ദ്രീകരിച്ചുള്ള ഒരു വ്യാവസായിക കേന്ദ്രം കൂടിയാണ് ഈ നഗരം.[6]
വസ്തുതകൾ Changchun 长春市, Country ...
Changchun 长春市 | |
---|---|
Prefecture-level & Sub-provincial city | |
Clockwise from top: panoramic view from Ji Tower, Former Manchukuo State Department, Statue on cultural square, Changchun Christian Church, Soviet martyr monument. | |
Nickname(s): 北国春城 (Spring City of the Northern Country) | |
Location of Changchun City (yellow) in Jilin (light grey) and China | |
Coordinates (Jilin People's Government): 43°53′49″N 125°19′34″E | |
Country | People's Republic of China |
Province | Jilin |
County-level divisions | 7 districts 2 county-level divisions 1 county |
Incorporated (town) | 1889 |
Incorporated (city) | 1932 |
Municipal seat | Nanguan District |
• Party Secretary | Wang Kai |
• Mayor | Liu Xin |
• Prefecture-level & Sub-provincial city | 24,734 ച.കി.മീ.(9,550 ച മൈ) |
• നഗരം (2017)[2] | 1,855.00 ച.കി.മീ.(716.22 ച മൈ) |
• മെട്രോ | 1,855.00 ച.കി.മീ.(716.22 ച മൈ) |
ഉയരം | 222 മീ(730 അടി) |
(2010 census)[3] | |
• Prefecture-level & Sub-provincial city | 76,74,439 |
• ജനസാന്ദ്രത | 310/ച.കി.മീ.(800/ച മൈ) |
• നഗരപ്രദേശം (2017)[2] | 40,41,200 |
• നഗര സാന്ദ്രത | 2,200/ച.കി.മീ.(5,600/ച മൈ) |
• മെട്രോപ്രദേശം | 38,15,270 |
• മെട്രോ സാന്ദ്രത | 2,100/ച.കി.മീ.(5,300/ച മൈ) |
സമയമേഖല | UTC+8 (China Standard) |
Postal code | 130000 |
ഏരിയ കോഡ് | 0431 |
ISO കോഡ് | CN-JL-01 |
License plate prefixes | 吉A |
GDP (2017) | CNY 653.0 billion |
- per capita | CNY 86,931 |
വെബ്സൈറ്റ് | www.changchun.gov.cn |
[4] |
അടയ്ക്കുക
വസ്തുതകൾ Simplified Chinese, Traditional Chinese ...
ചാങ്ചൻ | |||||||||||||||||||||||||||||||
Simplified Chinese | 长春 | ||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Traditional Chinese | 長春 | ||||||||||||||||||||||||||||||
Hanyu Pinyin | Chángchūn | ||||||||||||||||||||||||||||||
Literal meaning | "Long Spring" | ||||||||||||||||||||||||||||||
| |||||||||||||||||||||||||||||||
അടയ്ക്കുക