ചാൾസ് അമ്മി കട്ടർ
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ലൈബ്രേറിയനായിരുന്നു ചാൾസ് അമ്മി കട്ടർ (Charles Ammi Cutter) (മാർച്ച് 14, 1837 – സെപ്റ്റംബർ 6, 1903). അമേരിക്കൻ ഗ്രന്ഥാലയ സമൂഹത്തിന് സുപ്രധാന സംഭാവനകൾ സമ്മാനിച്ച ചാൾസ് അമ്മി കട്ടറിന്റെ രണ്ട് പ്രധാന സംഭാവനകളാണ് എക്സ്പാൻസീവ് വർഗ്ഗീകരണ സമ്പ്രദായവും റൂൾസ് ഫോർ ഡിക്ഷണറി കാറ്റലോഗും.
വസ്തുതകൾ ചാൾസ് അമ്മി കട്ടർ, ജനനം ...
ചാൾസ് അമ്മി കട്ടർ | |
---|---|
ജനനം | (1837-03-14)മാർച്ച് 14, 1837 |
മരണം | സെപ്റ്റംബർ 6, 1903(1903-09-06) (പ്രായം 66) Walpole, New Hampshire |
ദേശീയത | അമേരിക്കക്കാരൻ |
കലാലയം | Harvard Divinity School |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ലൈബ്രറി സയൻസ് |
സ്ഥാപനങ്ങൾ | Harvard Divinity School |
അടയ്ക്കുക