ചിത്രയാമ
From Wikipedia, the free encyclopedia
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുഴകളിൽ കണ്ടുവരുന്ന മൃദുപുറംതോടുള്ള ആമകളുടെ വർഗ്ഗത്തിൽപ്പെടുന്ന വംശനാശത്തിന്റെ വക്കിലുള്ള ഒരു ജീവിവർഗ്ഗമാണ് ചിത്രയാമ (Indian narrow-headed softshell turtle)[2]. (ശാസ്ത്രീയനാമം: Chitra indica)
വസ്തുതകൾ ചിത്രയാമ, പരിപാലന സ്ഥിതി ...
ചിത്രയാമ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | Sauropsida |
Order: | |
Suborder: | Cryptodira |
Family: | Trionychidae |
Genus: | Chitra |
Species: | C. indica |
Binomial name | |
Chitra indica (Gray, 1831) | |
Synonyms[1] | |
|
അടയ്ക്കുക