ജഅ്ഫർ ബിൻ അബീത്വാലിബ്
മുഹമ്മദിന്റെ സുഹ്യത്തും ബന്ധുവും / From Wikipedia, the free encyclopedia
പ്രവാചകൻ മുഹമ്മദിന്റെ പിതൃസഹോദരപുത്രനും അലി ബിൻ അബീത്വാലിബിന്റെ ജ്യേഷ്ടസഹോദരനുമാണ് ജഅ്ഫർ ബിൻ അബീത്വാലിബ് ( അറബി: جَعْفَرُ ٱبْنُ أَبِي طَالِبٍ , Jaʿfar ibn Abī Ṭālib സി. 590-629 എ.ഡി. ). ജഅ്ഫർ അത്തയ്യാർ (അറബി: جَعْفَرُ ٱلطَّيَّارُ, lit. Ja'far the Flyer [of Heaven] ) എന്ന അപരനാമത്തിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.[1]
വസ്തുതകൾ ജഅ്ഫർ ബിൻ അബീത്വാലിബ്جَعْفَرُ ٱبْنُ أَبِي طَالِبٍ, ജനനം ...
ജഅ്ഫർ ബിൻ അബീത്വാലിബ് جَعْفَرُ ٱبْنُ أَبِي طَالِبٍ | |
---|---|
ജനനം | c. 590 CE[1] |
മരണം | 629(629-00-00) (പ്രായം 38–39) |
മരണ കാരണം | Martyrdom in the Battle of Mu'tah |
അന്ത്യ വിശ്രമം | അൽ മസാർ, മുഅ്ത, സിറിയ |
അറിയപ്പെടുന്നത് | മുഹമ്മദിന്റെ ബന്ധുവും അനുചരനും |
സ്ഥാനപ്പേര് | അത്തയ്യാർ (اَلطَّيَّارُ) |
ജീവിതപങ്കാളി(കൾ) | അസ്മാഅ് ബിൻത് ഉമൈസ് |
കുട്ടികൾ | അബ്ദുല്ലാഹ് ബിൻ ജഅ്ഫർ മുഹമ്മദ് ബിൻ ജഅ്ഫർ ഔൻ ബിൻ ജഅ്ഫർ |
മാതാപിതാക്ക(ൾ) | അബൂ താലിബ് ഫാത്തിമ ബിൻത് അസദ് |
ബന്ധുക്കൾ | മുഹമ്മദ് (പിതൃസഹോദരപുത്രൻ) അഖീൽ ബിൻ അബീത്വാലിബ് (brother) അലി (brother) താലിബ് ബിൻ അബീത്വാലിബ് (brother) ഫഖീത ബിൻത് അബീത്വാലിബ് (sister) ജുമാന ബിൻത് അബീത്വാലിബ് (sister) റയ്ത ബിൻത് അബീത്വാലിബ് (sister) |
അടയ്ക്കുക